Category: News
News
മിൽമയുടെ പേരിനോടും ലോഗോയോടും സാമ്യം… സ്വകാര്യ ഡയറി സ്ഥാപനത്തിന് കോടതി ഒരു കോടി രൂപ പിഴ
മിൽമയുടെ പേരിനോടും ലോഗോയോടും സാമ്യമുള്ള പാക്കറ്റുകളിൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ച സ്വകാര്യ ഡയറി സ്ഥാപനത്തിന് കോടതി ഒരു കോടി രൂപ പിഴ ചുമത്തി. മിൽന എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. മിൽമയുടെ ഡിസൈൻ ദുരുപയോഗം ചെയ്യുകയും [more…]
സ്വർണ്ണ വില ഉയർന്നു
സ്വർണ്ണ വില ഉയർന്നു സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം ഇന്ന് സ്വർണ്ണ വില ഉയർന്നു. പവന് 400 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ വീണ്ടും സ്വർണ്ണ വില 74000 കടന്നു. സർവ്വകാല റെക്കോർഡിലായിരുന്നു കഴിഞ്ഞ [more…]
കോഴിക്കറിയിൽ കീടനാശിനി കലർത്തി ഭർത്താവിനെ ഭാര്യ വകവരുത്തി
ഭർത്താവിനെ കീടനാശിനി കലർത്തിയ കോഴിക്കറി കൊടുത്ത് കൊന്ന് ഭാര്യ 22കാരനായ ഭർത്താവിനെ കീടനാശിനി കലർത്തിയ കോഴിക്കറി കൊടുത്ത് കൊന്ന് യുവതി. തിങ്കളാഴ്ച ജാർഖണ്ഡിലെ ഗർവ ജില്ലയിലെ ബാഹോഖുദാർ ഗ്രാമത്തിലാണ് സംഭവം. ഛത്തീസ്ഗ് സ്വദേശിയാണ് ഇഷ്ടമില്ലാതെ [more…]
പൂർണ്ണ ശേഷിയിൽ…. കവിഞ്ഞൊഴുകി പ്രശസ്തമായ പവായി തടാകം
ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് മുംബൈയിലെ പ്രശസ്തമായ പവായി തടാകം കവിഞ്ഞൊഴുകി. തടാകം അതിന്റെ പൂർണ്ണ ശേഷിയിൽ എത്തിയതായും വെള്ളം പുറത്തേക്ക് ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മുംബൈയിൽ കാലവർഷം ശക്തമായി തുടരുന്നതിനിടെയാണ് [more…]
ഹെൽത്ത് സെന്ററിൽ നിന്ന് വാങ്ങിയ പാരസെറ്റമോൾ ഗുളികയിൽ കമ്പി കഷ്ണം..
പാരസെറ്റമോൾ ഗുളികയിൽ കമ്പി കഷ്ണം പാലക്കാട് മണ്ണാർക്കാട് ഹെൽത്ത് സെന്ററിൽ നിന്ന് വാങ്ങിയ പാരസെറ്റമോളിൽ അപ്രതീക്ഷിതമായി കമ്പി കഷ്ണം കണ്ടെത്തി. ആസിഫിന്റെ 8 വയസുള്ള മകന് മരുന്ന് പൊട്ടിച്ച് നൽകിയപ്പോഴാണ് കമ്പി കഷ്ണം വ്യക്തമായത്. [more…]
നടൻ ആര്യയുടെ വീട്ടിൽ ഐടി റെയ്ഡ്
നടൻ ആര്യയുടെ വീട്ടിൽ ഐടി റെയ്ഡ് നടൻ ആര്യയുടെ തേനാംപേട്ടിലെ വീട്ടിലും സീ ഷെൽ റസ്റ്റോറൻ്റിലും ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നു. ചെന്നൈയിലെ അണ്ണാനഗർ, കിൽപോക്ക്, കൊട്ടിവകം, വേളാച്ചേരി പ്രദേശങ്ങളിലെ റസ്റ്റോറന്റുകളിൽ പരിശോധനകൾ നടന്നുവരികയാണ്. [more…]
കോവളത്ത് പ്ലാസ്റ്റിക് തരികൾ നീക്കുന്നതിടെ ജീവനക്കാർക്ക് അസ്വസ്ഥത. കാരണം??
കൊച്ചിയുടെ പുറം കടലിൽ മുങ്ങിയ എംഎസ് സി എൽസ 3 ചരക്ക് കപ്പലിലുള്ള കണ്ടെയ്നറിനൊപ്പം കോവളത്ത് അടിഞ്ഞ പ്ലാസ്റ്റിക് തരികൾ നീക്കുന്നതിടെ സിവിൽ ഡിഫൻസ് ജീവനക്കാർക്ക് അസ്വസ്ഥത. ശുചീകരണം നടത്തുകയായിരുന്ന ഫയർഫോഴ്സ് സിവിൽ ഡിഫൻസ് [more…]
പുകയില്ലാത്ത വണ്ടിക്ക് പുക പരിശോധിക്കാത്തതിന് പിഴ .. ഇലക്ട്രിക്ക് സ്കൂട്ടറിന് പിഴയിട്ട് പൊലീസ്.. സംഭവം.
ഇലക്ട്രിക്ക് സ്കൂട്ടറിന് പുക പരിശോധന നടത്തിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി പിഴ ചുമത്തി പൊലീസ്. തിരുവനന്തപുരം ജില്ലയിലെ മംഗലപുരം പൊലീസ് ആണ് ഈ ‘വിചിത്ര പിഴ’ ചുമത്തിയത്. അയത്തിൽ സ്വദേശി ശൈലെഷിന്റെ ഇലക്ട്രിക് സ്കൂട്ടറിനാണ് [more…]
പട്ടാമ്പി സ്വദേശി സൗദിയിൽ അന്തരിച്ചു
പട്ടാമ്പി സ്വദേശി സൗദിയിൽ അന്തരിച്ചു പാലക്കാട് ജില്ലയിലെ കരിങ്ങനാട് സ്വദേശി കാട്ടിൽ ഇബ്രാഹിം (57) സൗദിയിലെ ഹായിലിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. സദിയാൻ ബൈത്തുൽ മുഷക്കലിൽ ചായക്കടയിൽ ജോലി ചെയ്യുകയായിരുന്നു. നെഞ്ച് വേദന അനുഭവപ്പെട്ട [more…]
തുറവൂരില് റോഡില് നിര്ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു.. ആറു മാസം മുന്പ് വാങ്ങിയ കാര് കത്തി ചാമ്പലായി.
ആലപ്പുഴയില് റോഡില് നിര്ത്തിയിട്ടിരുന്ന കാറിന് തനിയെ തീപിടിച്ചു. കരിഞ്ഞ മണം വരുന്നത് ശ്രദ്ധയില്പ്പെട്ട യാത്രികര് വേഗം പുറത്തിറങ്ങിയതിനാല് ആര്ക്കും ആളപായമില്ല. കുത്തിയതോട് 12-ാം വാര്ഡ് ചള്ളിയില് വീട്ടില് അനന്ദു അശോകന്റെ ഉടമസ്ഥതയിലുള്ള പുത്ചതന് മാരുതി [more…]
