നടൻ ആര്യയുടെ വീട്ടിൽ ഐടി റെയ്ഡ്

Estimated read time 0 min read

നടൻ ആര്യയുടെ വീട്ടിൽ ഐടി റെയ്ഡ്

നടൻ ആര്യയുടെ തേനാംപേട്ടിലെ വീട്ടിലും സീ ഷെൽ റസ്റ്റോറൻ്റിലും ആദായനികുതി ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തുന്നു. ചെന്നൈയിലെ അണ്ണാനഗർ, കിൽപോക്ക്, കൊട്ടിവകം, വേളാച്ചേരി പ്രദേശങ്ങളിലെ റസ്റ്റോറന്റുകളിൽ പരിശോധനകൾ നടന്നുവരികയാണ്. അതേസമയം, ആര്യ കുറച്ച് വർഷങ്ങൾക്ക് മുമ്പ് കുഞ്ഞി മൂസയ്ക്ക് റെസ്റ്റോറന്റുകൾ വിറ്റതായും റിപ്പോർട്ടുണ്ട്

+ There are no comments

Add yours