സ്വർണ്ണ വില ഉയർന്നു

Estimated read time 0 min read

സ്വർണ്ണ വില ഉയർന്നു



സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം ഇന്ന് സ്വർണ്ണ വില ഉയർന്നു. പവന് 400 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ വീണ്ടും സ്വർണ്ണ വില 74000 കടന്നു. സർവ്വകാല റെക്കോർഡിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസത്തിന് മുൻപ് സ്വർണ്ണ വില. വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 74,000 രൂപയാണ്.

+ There are no comments

Add yours