പട്ടാമ്പി സ്വദേശി സൗദിയിൽ അന്തരിച്ചു

Estimated read time 0 min read

പട്ടാമ്പി സ്വദേശി സൗദിയിൽ അന്തരിച്ചു

പാലക്കാട് ജില്ലയിലെ കരിങ്ങനാട് സ്വദേശി കാട്ടിൽ ഇബ്രാഹിം (57) സൗദിയിലെ ഹായിലിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. സദിയാൻ ബൈത്തുൽ മുഷക്കലിൽ ചായക്കടയിൽ ജോലി ചെയ്യുകയായിരുന്നു. നെഞ്ച് വേദന അനുഭവപ്പെട്ട ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മദീനയിൽ ജോലി ചെയ്യുന്ന മകൻ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. കെഎംസിസി വെൽഫെയർ വിങ്ങ് അംഗങ്ങൾ മൃതദേഹം നാട്ടിലെത്തിക്കാനുള്ള രേഖകൾ ശരിയാക്കുന്നുണ്ട്.

+ There are no comments

Add yours