കോഴിക്കറിയിൽ കീടനാശിനി കലർത്തി ഭർത്താവിനെ ഭാര്യ വകവരുത്തി

Estimated read time 0 min read

ഭർത്താവിനെ കീടനാശിനി കലർത്തിയ കോഴിക്കറി കൊടുത്ത് കൊന്ന് ഭാര്യ

22കാരനായ ഭർത്താവിനെ കീടനാശിനി കലർത്തിയ കോഴിക്കറി കൊടുത്ത് കൊന്ന് യുവതി. തിങ്കളാഴ്‌ച ജാർഖണ്ഡിലെ ഗർവ ജില്ലയിലെ ബാഹോഖുദാർ ഗ്രാമത്തിലാണ് സംഭവം. ഛത്തീസ്‌ഗ് സ്വദേശിയാണ് ഇഷ്ടമില്ലാതെ നടന്ന വിവാഹത്തിൽ നിന്ന് രക്ഷപ്പെടാനായി കടുംകൈ ചെയ്തത്. കൃഷി ആവശ്യത്തിന് എന്ന് പറഞ്ഞ് ഭർത്താവിനെ കൊണ്ട് തന്നെയായിരുന്നു യുവതി കീടനാശിനി വാങ്ങിപ്പിച്ചത്. പിറ്റേന്ന് ചിക്കൻ കറിയിൽ കലർത്തി നൽകുകയായിരുന്നു

+ There are no comments

Add yours