Estimated read time 0 min read
News

അതുല്യയുടെ മരണം: ഭർത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

അതുല്യയുടെ മരണം: ഭർത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഷാർജയിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയർ ആയിരുന്നു കൊല്ലം ശാസ്‌താംകോട്ട സ്വദേശിയായ [more…]

Estimated read time 1 min read
News

കൊച്ചിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം  റൺവേയിൽ നിന്ന് തെന്നിമാറി

കൊച്ചിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം മുംബൈയിൽ ഇറങ്ങുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊച്ചിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ [more…]

Estimated read time 0 min read
News

പേരമംഗലത്ത് 7 വയസുകാരിയായ മകളെ പീഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ.

തൃശ്ശൂർ പേരമംഗലത്ത് 7 വയസുകാരിയായ മകളെ പീഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ. അഭിഭാഷകനും ഭാര്യയും രണ്ട് വർഷമായി വേർപിരിഞ്ഞ് താമസിക്കുകയാണ്. കോടതി ഉത്തരവ് പ്രകാരം അച്ഛൻ ഞായറാഴ്‌ചകളിൽ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്ന സമയത്താണ് പീഡനം നടന്നിരുന്നത്. ഒരാൺകുട്ടിയും [more…]

Estimated read time 0 min read
News

ട്രാൻസ് വുമൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ… ആൺസുഹൃത്തിന്റെ വീട്ടിലെ കാർപോർച്ചിൽ മൃതദേഹം…

ട്രാൻസ് വുമൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. താനൂർ കരിങ്കപ്പാറ സ്വദേശി തൗഫീഖ് (40) ആണ് താനൂർ പൊലീസിന്റെ പിടിയിലായത്. വടകര സ്വദേശിനി കമീല തിരൂർ(35) ആണ് ആത്മഹത്യ ചെയ്തത്.തൗഫീഖിന്റെ വീട്ടിലെ കാർപോർച്ചിൽ [more…]

Estimated read time 0 min read
News

തൃശൂർ പുതുക്കാടുള്ള ബാറിൽ ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം..ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

ടച്ചിങ്സ് കൊടുത്തില്ല; ബാർ ജീവനക്കാരനെ കുത്തിക്കൊന്നു തൃശൂരിൽ ഞെട്ടിക്കുന്ന സംഭവം. പുതുക്കാട് മേ ഫെയർ ബാറിൽ ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലി തർക്കമുണ്ടായി. ബഹളം വെച്ച അളകപ്പ സ്വദേശി സിജോ ജോൺ (40)നെ ജീവനക്കാർ പുറത്താക്കി. [more…]

Estimated read time 0 min read
News

ഇന്ന് ജൂലൈ 21..ദേശീയ ജങ്ക് ഫുഡ് ദിനം… ജാഗ്രതൈ

ജങ്ക് ഫുഡ് ദിനം ആരോഗ്യ ബോധവത്കരണത്തിന് ഇന്ന് ജൂലൈ 21 ദേശീയ ജങ്ക് ഫുഡ് ദിനമാണ്. കൃത്രിമ വസ്‌തുക്കൾ ചേർത്ത പോഷകാംശം കുറഞ്ഞ ഭക്ഷണങ്ങളെക്കുറിച്ച് അറിയാനുള്ള ദിനം. പഞ്ചസാര, കൊഴുപ്പ് അധികമുള്ള ഉയർന്ന കലോറി [more…]

Estimated read time 1 min read
News

വടുതലയിൽ അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ മധ്യവയസ്കൻ മരിച്ചു.

അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ മധ്യവയസ്‌കൻ മരിച്ചു എറണാകുളം വടുതലയിൽ അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ മധ്യവയസ്കൻ മരിച്ചു. വടുതല സ്വദേശി ക്രിസ്റ്റഫറാണ് മരിച്ചത്. ക്രിസ്റ്റഫറിന്റെ ഭാര്യ മേരികുട്ടി ചികിത്സയിൽ തുടരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. [more…]

Estimated read time 0 min read
News

നിയമ വിരുദ്ധമായി സിനിമാ ഗാനങ്ങൾ ഡൗൺലോഡ്‌ ചെയ്‌ത സംഭവത്തിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് പിടിയിൽ

കോഴിക്കോട്:കോപ്പിറൈറ്റ് നിയമത്തിന് വിരുദ്ധമായി സിനിമാ ഗാനങ്ങൾ ഡൗൺലോഡ്‌ ചെയ്‌ത സംഭവത്തിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് ചേളന്നൂർ സ്വദേശി കനോലി വീട്ടിൽ രാഹുൽ (37) ആണ് അറസ്റ്റിലായത്. കേസിൽ ജാമ്യമെടുത്ത് വിദേശത്തേക്ക് [more…]

Estimated read time 0 min read
News

കാസർഗോഡ് വൻ സ്പിരിറ്റ്‌ വേട്ട…1440 ലിറ്റർ സ്പിരിറ്റ് പിടികൂടി

കാസർഗോഡ് 1440 ലിറ്റർ സ്പിരിറ്റ് പിടികൂടി ഓണാഘോഷത്തിന് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് സ്‌പിരിറ്റ് കടത്തുന്ന സംഭവം കാസർഗോഡിൽ പൊലീസ് പിടികൂടി. മംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പിക്കപ്പ് വാനിൽ 1440 ലിറ്റർ സ്‌പിരിറ്റ് കടത്തുകയായിരുന്നു. ഇവൻ്റ് [more…]

Estimated read time 1 min read
News

ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ്(കെസിഎൽ) സീസൺ-2 വിൻ്റെ ഗ്രാൻ്റ് ലോഞ്ച് ഇന്ന്

തിരുവനന്തപുരം: ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ്(കെസിഎൽ) സീസൺ-2 വിൻ്റെ ഗ്രാൻ്റ് ലോഞ്ച് ഇന്ന് (ഞായറാഴ്ച) കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു. നിശാഗന്ധിയിൽ വൈകുന്നേരം 5.30 ന് നടന്ന ചടങ്ങിൽ കേരള ക്രിക്കറ്റ് [more…]