Category: News
News
വടക്കാഞ്ചേരിയിൽ ഗ്രേഡ് എസ് ഐമാരും ഇരട്ടകളുമായ പൊലീസ് സഹോദരന്മാർ തമ്മിൽ കയ്യാങ്കളി.. കാരണം
തൃശ്ശൂർ വടക്കാഞ്ചേരിയിൽ ഗ്രേഡ് എസ് ഐമാരും ഇരട്ടകളുമായ പൊലീസ് സഹോദരന്മാർ തമ്മിൽ അടിപിടി. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിലീപ് കുമാറും പഴയന്നൂർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പ്രദീപും [more…]
സർക്കാർ ആശുപത്രിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
തമിഴ്നാട് കരൂരിലെ സർക്കാർ ആശുപത്രിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. 27 വയസുകാരി ശ്രുതിയാണ് മരിച്ചത്. പുലർച്ചെ നാലരയോടെ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതി വിശ്രുത് ഒളിവിൽ പോയെന്നും ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാണെന്നും പൊലീസ് [more…]
ഔദ്ദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയ വാറണ്ട് പ്രതിയായ സ്റ്റേഷൻ റൗഡി വിജയ് ബാബു റിമാന്റിലേക്ക്.*
*പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയ വാറണ്ട് പ്രതിയായ സ്റ്റേഷൻ റൗഡി വിജയ് ബാബു റിമാന്റിലേക്ക്.* 18/07/2025 തീയ്യതി വൈകീട്ട് 4.50 മണിക്ക് വാറണ്ട് പ്രതിയായ സ്റ്റേഷൻ റൗഡി വലപ്പാട് ബീച്ച് ദേശത്ത്, ഓളാട്ട് [more…]
അന്തിക്കാട് സ്കൂൾ കുട്ടികൾക്കു വിതരണം ചെയ്യുന്നതിനായി സ്കൂൾ സമീപത്തുള്ള വാടക വീട്ടിൽ മയക്കുമരുന്നു സൂക്ഷിച്ച പശ്ചിമ ബംഗാൾ സ്വദേശി റിമാന്റിലേക്ക്
*സ്കൂൾ കുട്ടികൾക്കു വിതരണം ചെയ്യുന്നതിനായി സ്കൂൾ സമീപത്തുള്ള വാടക വീട്ടിൽ മയക്കുമരുന്നു സൂക്ഷിച്ച പശ്ചിമ ബംഗാൾ സ്വദേശി റിമാന്റിലേക്ക്*… സ്കൂൾ കുട്ടികൾക്കു വിതരണം ചെയ്യുന്നതിനായി നിരോധിത മയക്കുമരുന്നുകൾ സൂക്ഷിച്ച അന്യസംസ്ഥാന തൊഴിലാളിയെ അന്തിക്കാട് പോലീസ് [more…]
രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടിയ അമ്മയുടെ മൃതദേഹം ലഭിച്ചു
കണ്ണൂർ ചെമ്പല്ലിക്കുണ്ട് രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടിയ അമ്മയുടെ മൃതദേഹം ലഭിച്ചു. പ്രദേശവാസിയായ റിമ എന്ന യുവതിയാണ് രണ്ടര വയസുളള മകനുമായി പുഴയിലേക്ക് ചാടിയത്. രാത്രി ഒരു മണിയോടെയാണ് സംഭവമുണ്ടായത്. സ്കൂട്ടറിൽ കുഞ്ഞുമായി വന്ന് [more…]
ടേക്ക് ഓഫിന് തൊട്ടുപിന്നാലെ എഞ്ചിന് തീപിടിച്ചു…
ഡെൽറ്റ എയർ ലൈൻസ് വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ എഞ്ചിന് തീപിടിച്ചതായി റിപ്പോർട്ട് അറ്റ്ലാന്റയിലേക്ക് പറന്നുയർന്ന് ഡെൽറ്റ എയർ ലൈൻസ് വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ എഞ്ചിന് തീപിടിച്ചതായി റിപ്പോർട്ട്. പിന്നാലെ വിമാനം ലോസ് [more…]
KFC ഔട്ട്ലെറ്റിൽ നിന്ന് ചിക്കൻ വിഭവങ്ങൾ ഒഴിവാക്കി. ഇനി വെജ്
ചിക്കൻ ഒഴിവാക്കി KFC; ‘ഇനി വെജ് മാത്രം’ ഹിന്ദു രക്ഷാദളിന്റെ പ്രതിഷേധത്തിന് പിന്നാലെ ഗാസിയാബാദിലെ KFC ഔട്ട്ലെറ്റിൽ നിന്ന് ചിക്കൻ വിഭവങ്ങൾ ഒഴിവാക്കി. വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം ഉൾപ്പെടുത്തി പുതിയ മെനു തയ്യാറാക്കിയതായും കെഎഫ്സി [more…]
കൊടുങ്ങല്ലൂര്-ഗുരുവായൂര് റൂട്ടിലെ സ്വകാര്യ ബസുകള് പണിമുടക്കുന്നു. സ്വകാര്യ ബസുകള് നാളെ മുതൽ ഓടില്ല…
റോഡുകളുടെ ശോച്യാവസ്ഥയടക്കം വിവിധ വിഷയങ്ങള് ഉന്നയിച്ച് തൃശൂരിലെ കൊടുങ്ങല്ലൂര്-ഗുരുവായൂര് റൂട്ടിലെ സ്വകാര്യ ബസുകള് പണിമുടക്കുന്നു. ജൂലൈ 21 മുതലാണ് ബസ് സര്വീസ് നിര്ത്തിവെച്ചുകൊണ്ടുള്ള സമരം. റോഡുകളുടെ തകര്ച്ചമൂലം കൃത്യസമയത്ത് ഓടിയെത്താനാകാതെ ബുദ്ധിമുട്ടിലാകുകയാണെന്നും ബസുകളുടെ അറ്റകുറ്റപണിയടക്കം [more…]
വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 34 പേർ മരിച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് ബോട്ട് മറിഞ്ഞത്. അപകടത്തിൽ നിരവധി പേരെ കാണാതായി.
വിയറ്റ്നാമിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 34 പേർ മരിച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് ബോട്ട് മറിഞ്ഞത്. അപകടത്തിൽ നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. വിയറ്റ്നാമിൻ്റെ വടക്കൻ പ്രദേശത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹാ [more…]
കൊടുങ്ങല്ലൂർ-ഗുരുവായൂർ റൂട്ടിലെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്
റോഡുകളുടെ ശോച്യാവസ്ഥയടക്കം വിവിധ വിഷയങ്ങൾ ഉന്നയിച്ച് തൃശൂരിലെ കൊടുങ്ങല്ലൂർ-ഗുരുവായൂർ റൂട്ടിലെ സ്വകാര്യ ബസുകൾ പണിമുടക്കുന്നു. ജൂലൈ 21 മുതലാണ് ബസ് സർവീസ് നിർത്തിവെച്ചുകൊണ്ടുള്ള സമരം. റോഡുകളുടെ തകർച്ചമൂലം കൃത്യസമയത്ത് ഓടിയെത്താനാകാതെ ബുദ്ധിമുട്ടിലാകുകയാണെന്നും ബസുകളുടെ അറ്റകുറ്റപണിയടക്കം [more…]
