Estimated read time 0 min read
News

വടക്കഞ്ചേരിയിൽ സ്കൂ‌ളിന്റെ മതിൽ തകർന്നു വീണു.

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ സ്കൂ‌ളിന്റെ മതിൽ തകർന്നു വീണു. മംഗലം ഗാന്ധി സ്മ‌ാരക സ്‌കൂളിൻ്റെ മതിലാണ് റോഡിലേക്ക് വീണത്. സ്‌കൂൾ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ഈ സമയത്ത് മറ്റു വാഹനങ്ങൾ ഈ വഴി [more…]

Estimated read time 0 min read
News

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആശുപത്രി വിട്ടു.

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആശുപത്രി വിട്ടു. മൂന്ന് ദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. മൂന്ന് ദിവസം അദ്ദേഹം വീട്ടിൽ വിശ്രമിക്കും. തിങ്കളാഴ്ച പ്രഭാത നടത്തത്തിനിടെ തളർച്ച അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. [more…]

Estimated read time 0 min read
News

ക്ലിനിക്കിൽ വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം;പ്രതി സ്വദേശി അറസ്റ്റിൽ

കൊല്ലത്ത് വനിതാ ഡോക്ട‌റെ പരിശോധനാ കേന്ദ്രത്തിൽ പീഡിപ്പിക്കാൻ ശ്രമിച്ചു. പത്തനാപുരം പട്ടണമധ്യത്തിലെ ക്ലിനിക്കിൽ പട്ടാപ്പകലാണ് സംഭവം. പ്രതി കുണ്ടയം സ്വദേശി സൽദാൻ പൊലീസ് പിടിയിലായി. ഇന്നലെ വൈകിട്ട് 6.45 ഓടെ പത്തനാപുരത്തെ ദന്തൽ ക്ലിനിക്കിലായിരുന്നു [more…]

Estimated read time 1 min read
News

‘കിങ്‌ഡം’ ട്രെയിലർ പുറത്തിറങ്ങി.

വിജയ് ദേവരകൊണ്ട നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘കിങ്‌ഡം’ ട്രെയിലർ പുറത്തിറങ്ങി. നാനിയുടെ ഹിറ്റ് ചിത്രം ‘ജേഴ്സി’ സംവിധാനം ചെയ്ത ഗൗതം തിന്നനൂരിയാണ് ‘കിങ്ഡം’ അണിയിച്ചൊരുക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങിയ ട്രെയിലറിൽ [more…]

Estimated read time 1 min read
News

കൊല്ലത്ത് ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി.

Tകൊല്ലത്ത് ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ വിളക്കുപാറ ചാഴിക്കുളത്താണ് സംഭവം. ചാഴിക്കുളം മണിവിലാസത്തിൽ പ്രശോഭ(48) യെയാണ് ഭർത്താവ് റെജി (56) കൊലപ്പെടുത്തിയത്. പ്രശോഭയെ കൊലപ്പെടുത്തിയ ശേഷം റെജി തൂങ്ങി മരിക്കുകയായിരുന്നു. പൊലീസ് [more…]

Estimated read time 0 min read
News

പൊട്ടിവീണ കെഎസ്ഇബിയുടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു.

സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. പാലക്കാട് പൊട്ടിവീണ കെഎസ്ഇബിയുടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. പാലക്കാട് കൊടുമ്പ് സ്വദേശി മാരിമുത്തുവാണ് മരിച്ചത്. സ്വന്തം തോട്ടത്തിൽ തേങ്ങ നോക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. സ്വന്തം [more…]

Estimated read time 0 min read
News

ആറന്മുള വള്ളസദ്യ ഇന്ന്.

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് നടത്തുന്ന വള്ളസദ്യ ഇന്ന്. ക്ഷേത്രവളപ്പിൽ പള്ളിയോടം ഇല്ലാതെ സദ്യ നടത്തരുതെന്ന ആവശ്യം ബോർഡ് തള്ളിയിരുന്നു. ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നാണ് പള്ളിയോടക്കരകളുടെ മുന്നറിയിപ്പ്. വള്ളസദ്യയിലെ എല്ലാ വിഭവങ്ങളും ചേർത്ത് [more…]

Estimated read time 0 min read
News

തൃശ്ശൂർ വാടാനപ്പള്ളി ബീച്ചിൽ കടലാക്രമണം രൂക്ഷം

തൃശ്ശൂർ വാടാനപ്പള്ളി ബീച്ചിൽ കടലാക്രമണം രൂക്ഷം വാടാനപ്പള്ളി ബീച്ചിൽ കടലാക്രമണം രൂക്ഷം. നിരവധി വീടുകൾ വെള്ളത്തിലായി. നിരവധി തെങ്ങുകളും മരങ്ങളും കടപുഴകി. സിവാൾ റോഡും തകർന്നു. വീടിനുള്ളിൽ വെള്ളം കയറുകയും തകരുകയും ചെയ്തതോടെ കുടുംബങ്ങളെ [more…]

Estimated read time 0 min read
News

വീട്ടുകാർക്ക് മുമ്പിൽ നഗ്നത പ്രദർശവും അശ്ലീല സന്ദേശവും.പ്രതി പിടിയിൽ.

ആലുവയിൽ നഗ്നതാ പ്രദർശനം നടത്തിയയാൾ അറസ്റ്റിൽ ആലുവയിൽ വീട്ടുകാർക്ക് മുമ്പിൽ നഗ്നത പ്രദർശിപ്പിച്ച് അശ്ലീല സന്ദേശം അയച്ച കേസിൽ വൈശാഖ് (34) പിടിയിൽ. ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയായ ഇയാൾ വീടിന്റെ പിൻവശത്ത് നിന്ന് നഗ്നതാ [more…]

Estimated read time 0 min read
News

ഇന്നും തുടരും… പ്രധാനമന്ത്രിയുടെ തമിഴ്‌നാട് സന്ദർശനം.. നാണയം പുറത്തിറക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്‌നാട് സന്ദർശനം ഇന്നും തുടരും. ഉച്ചയോടെ അരിയല്ലൂർ ജില്ലയിലെ ഗംഗയ്കൊണ്ട ചോളപുരം ക്ഷേത്രം മോദി സന്ദർശിക്കും. രാജേന്ദ്ര ചോളൻ ഒന്നാമൻ തെക്കു കിഴക്കൻ ഏഷ്യയിലേക് ഐതിഹാസികമായ സമുദ്ര പര്യവേഷണം നടത്തിയതിന്റെയും [more…]