Category: News
News
മനുഷ്യക്കടത്ത് ആരോപിച്ച് ബജ്റംഗ്ദള്.. രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിൽ….
മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു.ഛത്തീസ്ഗഡിലെ ദുര്ഗില് റെയില്വേ പൊലീസാണ് അറസ്റ്റ് ചെയ്തത്.കണ്ണൂര് തലശേരി ഉദയഗിരി ഇടവകയില് നിന്നുള്ള സിസ്റ്റര് വന്ദന ഫ്രാന്സിസ്, അങ്കമാലി എളവൂര് ഇടവക സിസ്റ്റര് പ്രീതി മേരി [more…]
കനത്ത മഴ… പീച്ചി ഡാമിന്റെ ഷട്ടറുകള് ഉയര്ത്തും.
കനത്ത മഴയെത്തുടര്ന്ന് പീച്ചി ഡാമിന്റെ ഷട്ടറുകള് ഉയര്ത്തും. നാല് ഷട്ടറുകളും നിലവില് എട്ടിഞ്ച് (20സെ.മി) തുറന്നിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില് തുടര്ച്ചയായി മഴ ലഭിച്ചുകൊണ്ടിരിക്കുന്നതിനാല് ഡാമിലേക്ക് നീരൊഴുക്ക് വര്ദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില് ഡാമിലെ ജലനിരപ്പ് [more…]
ജാഗ്രതൈ.. മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്.
ട്രാഫിക് നിയമലംഘന നോട്ടീസിന്റെ പേരിലും തട്ടിപ്പ് ഗതാഗത നിയമ ലംഘന നോട്ടീസിന്റെ പേരിൽ വാട്സ് ആപ്പ് വഴി ഓൺലൈൻ തട്ടിപ്പ് നടക്കുന്നതിൽ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഗതാഗത നിയമലംഘനം നടത്തിയതിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് [more…]
കാറിൽ കഞ്ചാവ് കടത്ത്.. ഒരാൾ അറസ്റ്റിൽ
അടിമാലിയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. എരമല്ലൂർ സ്വദേശി അബ്ബാസ്.എം.കെ (52)യാണ് അറസ്റ്റിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. അടിമാലി നർക്കോട്ടിക് എൻഫോഴ്സസ്മെന്റ് സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ [more…]
സൂപ്പർ താരത്തിന്റെ മകൻ മയക്കുമരുന്ന് കേസിൽ പിടിയിൽ
നടൻ മയക്കുമരുന്നുമായി അറസ്റ്റിൽ ഹോളിവുഡ് താരം വിൽ സ്മിത്തിന്റെ മകനും നടനുമായ ജേഡൻ സിത്ത് മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് പാരീസിൽ പിടിയിലായി. സുഹൃത്തുക്കൾക്കൊപ്പം പാരിസിൽ പാർട്ടി നടത്തുന്നതിനിടെ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതിനാണ് ജേഡൻ സ്മിത്ത് [more…]
കോഴിക്കോട് അതിശക്തമായ മഴ.. നിരവധി നാശനഷ്ടങ്ങൾ
കോഴിക്കോട് അതിശക്തമായ മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. കോടഞ്ചേരിയിലാണ് സംഭവം. മാരാം വീട്ടിൽ ശോഭയുടെ വീട്ടിലെ കിണർ ആണ് ഇടിഞ്ഞു താഴ്ന്നത്. ആൾമറയും പടവുകളും ഉൾപ്പടെയാണ് ഇടിഞ്ഞത്. നിലവിൽ കോഴിക്കോട് ജില്ലയിൽ അതി ശക്തമായ [more…]
വീണ്ടും ഇടിഞ്ഞ് സ്വർണവില
വീണ്ടും ഇടിഞ്ഞ് സ്വർണവില; ഇന്നത്തെ പവൻ വില അറിയാം സംസ്ഥാനത്തെ സ്വർണവിലയിൽ തുടർച്ചയായി മൂന്നാം ദിവസവും ഇടിവ്. പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് ഇന്ന് 73280 രൂപയാണ്. ഇന്ന് [more…]
പാലക്കാട് ജില്ലയിൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം.
പാലക്കാട് ജില്ലയിൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. തച്ചമ്പാറ കുന്നംതിരുത്തി കൊച്ചു കൃഷ്ണന്റെ വീട് മരം വീണ് തകർന്ന് രണ്ടു പേർക്ക് പരിക്കേറ്റു. ഉറങ്ങിക്കിടക്കുമ്പോൾ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ സരോജിനി, അർച്ചന [more…]
ചാലക്കുടി ബിവറേജ് ഔട്ട്ലെറ്റിൽ മോഷണം
തകർത്തത് 4 സിസിടിവി, പൂട്ട് പൊളിച്ച് അകത്ത് കയറി മോഷ്ടാക്കൾ, ചാലക്കുടി ബിവറേജ് ഔട്ട്ലെറ്റിൽ മോഷണം ചാലക്കുടി ബിവറേജ് ഔട്ട്ലറ്റ്ലെറ്റിൽ മോഷണം. ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ വിലകൂടിയ വിദേശ മദ്യങ്ങൾ [more…]
മാരാരിക്കുളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണു
ആലപ്പുഴ മാരാരിക്കുളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണു. എട്ടുമണിയോട് കൂടിയാണ് അപകടമുണ്ടായത്. കോഴിക്കോട് ജനശതാബ്ദി ഉൾപ്പടയുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. ഒന്നര മണിക്കൂറോളമായി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിനുകളും [more…]
