Category: News
News
കണ്ടെയ്നറിൽ നിന്ന് മാർബിൾ ഇറക്കുമ്പോൾ അപകടം
കണ്ടെയ്നറിൽ നിന്ന് മാർബിൾ ഇറക്കുമ്പോൾ അപകടം കണ്ണൂർ ഇരിട്ടിയിൽ രാവിലെ 10 മണിയോടെ കണ്ടെയ്നർ ലോറിയിൽ നിന്ന് മിനി ലോറിയിലേക്ക് മാർബിൾ മാറ്റുന്നതിനിടെ 2 തൊഴിലാളികൾക്ക് ഗുരുതര പരിക്ക്. പുന്നാട് ടൗണിലെ ബിനു, ശശി [more…]
വൈക്കത്തിനടുത്ത് വള്ളം മറിഞ്ഞ് അപകടം.
സംസ്ഥാനത്ത് വള്ളം മറിഞ്ഞ് അപകടം കോട്ടയം വൈക്കത്തിനടുത്ത് വള്ളം മറിഞ്ഞ് അപകടം. വള്ളത്തിൽ 30 ഓളം പേർ ഉണ്ടായിരുന്നതായിട്ടാണ് റിപ്പോർട്ട്. ചെമ്പിനടുത്ത് തുരുത്തേൽ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം മടങ്ങിയവരാണ് വള്ളത്തിൽ [more…]
അറസ്റ്റിലായ കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ.. 10 വർഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങൾ…
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ, പത്ത് വർഷം തടവ് ലഭിക്കാവുന്ന മനുഷ്യക്കടത്തും മതപരിവർത്തന കുറ്റവും എഫ്ഐആറിലുണ്ട്.മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിലെ വകുപ്പും ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് മനുഷ്യക്കടത്ത് ആരോപിച്ച് വന്ദന [more…]
പശുവിനെ മേയ്ക്കാൻ പോയ ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു.
കാസർകോട്: കാസർകോട് കോളിയടുക്കം വയലാംകുഴിയിൽ പശുവിനെ മേയ്ക്കാൻ പോയ ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു. കുഞ്ഞുണ്ടൻ നായർ ആണ് മരിച്ചത്. പൊട്ടി വീണ വൈദ്യുത ലൈനിൽ തട്ടിയാണ് അപകടം. പശുവും ഷോക്കേറ്റ് ചത്തു ഏറെ സമയം [more…]
മുട്ട അവിയല് മുതൽ ഫ്രൈഡ്റൈസ് വരെ; ഓഗസ്റ്റ് മുതല് സ്കൂളുകളിൽ പുതുക്കിയ ഉച്ചഭക്ഷണമെനു.
സ്ഥിരം സാമ്പാറും തോരനുമൊക്കെയായിരുന്ന സ്കൂള് ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കാന് മെനു വീണ്ടും പരിഷ്കരിച്ചപ്പോള് മുട്ട അവിയല്, മുട്ട റോസ്റ്റ്, എഗ് ഫ്രൈഡ് റൈസ്, പെപ്പര് എഗ് റോസ്റ്റ് എന്നിവ പട്ടികയില് ഇടം നേടി. വിഭവങ്ങള് കൂട്ടിയെങ്കിലും [more…]
ഗോവിന്ദച്ചാമിയുടെ ജയില്ചാട്ടം… വീണ്ടും നടപടി…
ഗോവിന്ദച്ചാമിയുടെ ജയില്ചാട്ടത്തില് വീണ്ടും നടപടി. കണ്ണൂര് സെന്ട്രല് ജയില് അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തു. അസിസ്റ്റന്റ് സൂപ്രണ്ട് റിജോ ജോണിനെതിരെ ആണ് നടപടി. ജയില് മേധാവി എഡിജിപി ബല്റാം കുമാര് ഉപദ്ധ്യായയാണ് സസ്പെന്ഡ് ചെയ്തത്. [more…]
പ്രണയബന്ധം അധ്യാപകര് വീട്ടില് അറിയിച്ചു.. പത്താം ക്ലാസ് വിദ്യാര്ഥികള് സ്കൂള് കെട്ടിടത്തിന് മുകളില് നിന്ന് ചാടി…
സ്കൂള് കെട്ടിടത്തിന് മുകളില് നിന്ന് ചാടി പത്താം ക്ലാസ് വിദ്യാര്ഥികള്.ദിവസങ്ങളുടെ വ്യത്യാസത്തിലാണ് രണ്ട് ആത്മഹത്യകള് നടന്നത്.ഹൈദരാബാദിലെ സ്വകാര്യ സ്കൂളിലാണ് സംഭവം.ഷെയ്ഖ് റിസ്വാനും കെ ഹന്സികയുമാണ് ആത്മഹത്യ ചെയ്തത്. മിയാപൂരിലെ മാധവ്നഗര് കോളനിയിലെ സ്കൂളിലാണ് സംഭവം. [more…]
ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്.
സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇനി മഴയുടെ ശക്തി കുറയും. എങ്കിലും തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത [more…]
താര സംഘടന അമ്മയുടെ തെരഞ്ഞെടുപ്പില് ആരോപണ വിധേയര് മത്സരിക്കുന്നതിനെ വിമര്ശിച്ച് നടി മല്ലിക സുകുമാരന്.
താര സംഘടന അമ്മയുടെ തെരഞ്ഞെടുപ്പില് ആരോപണ വിധേയര് മത്സരിക്കുന്നതിനെ വിമര്ശിച്ച് നടി മല്ലിക സുകുമാരന്. അമ്മയുടെ ആജീവാനന്ത അംഗമാണ് മല്ലിക. ആരോപണ വിധേയര് മത്സരിക്കുന്നത് ശരിയല്ലെന്നാണ് മല്ലിക പറയുന്നത്. ചിലര് പുറത്തു പോയ ശേഷം [more…]
സുമതി വളവ് എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം ശ്രദ്ധനേടുന്നു.
സുമതി വളവ് എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം ശ്രദ്ധനേടുന്നു. ‘ശോകം വേണ്ട’ എന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിൻ രാജ് ആണ്. അദ്ദേഹം തന്നെ ഗാനം ആലപിച്ചിരിക്കുന്നതും. ബി കെ ഹരിനാരായണൻ ആണ് [more…]
