വടക്കഞ്ചേരിയിൽ സ്കൂ‌ളിന്റെ മതിൽ തകർന്നു വീണു.

Estimated read time 0 min read

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ സ്കൂ‌ളിന്റെ മതിൽ തകർന്നു വീണു. മംഗലം ഗാന്ധി സ്മ‌ാരക സ്‌കൂളിൻ്റെ മതിലാണ് റോഡിലേക്ക് വീണത്. സ്‌കൂൾ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ഈ സമയത്ത് മറ്റു വാഹനങ്ങൾ ഈ വഴി പോവാത്തതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. ചുറ്റുമതിൽ പുറത്തോട്ട് ചരിഞ്ഞ നിലയിലാണ് തകർന്നുപോയ മതിലിന്റെ മറ്റൊരു ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനോട് ചേർന്നുള്ള ദിത്തിയുടെ ഭാഗം അടർന്നു നിൽക്കുന്ന നിലയിലാണ്.

+ There are no comments

Add yours