Category: News
News
താജ് സ്റ്റോറിക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി
വിവാദം കനക്കുന്നു; സിനിമക്കെതിരെ ഹർജി പരേഷ് റാവൽ പ്രധാനവേഷത്തിലെത്തുന്ന ദ താജ് സ്റ്റോറിക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി. സിനിമ ചരിത്രസത്യങ്ങൾ വളച്ചൊടിക്കുന്നു, മതസൗഹാർദം തകർക്കുന്നു എന്നാരോപിച്ച് അഭിഭാഷകൻ ഷക്കീൽ അബ്ബാസാണ് ഹർജി സമർപ്പിച്ചത്. ഒക്ടോബർ [more…]
മോൻത അതിതീവ്ര ചുഴലിക്കാറ്റ് കരതൊട്ടു..കനത്ത നാശം
അതിതീവ്ര ചുഴലിക്കാറ്റ്, നിരവധി മരണം 110 കിമീ സ്പീഡിൽ കരതൊട്ട മോൻത അതിതീവ്ര ചുഴലിക്കാറ്റ് 6 പേരുടെ ജീവനെടുത്തു. ആന്ധ്ര, ഒഡിഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. ഇതുവഴിയുള്ള ട്രെയിൻ, [more…]
ഇന്ത്യൻ റെയിൽവേയിൽ ബിരുദധാരികൾക്ക് 5810 ഒഴിവുകൾ;
റെയിൽവേയിൽ 5810 ഒഴിവുകൾ; ഇന്ത്യൻ റെയിൽവേയിൽ ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്ന നോൺടെക്നിക്കൽ പോപ്പുലർ കാറ്റഗറി തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിന് (NTPC-ഗ്രാഡ്വേറ്റ് 2025) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 5810 ഒഴിവുണ്ട്. 21 റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളിലായാണ് ഒഴിവുകൾ. 58 ഒഴിവാണ് [more…]
ഇന്ന് ലോക പക്ഷാഘാത ദിനം.
ഇന്ന് ലോക പക്ഷാഘാത ദിനം ഇന്ന് ലോക പക്ഷാഘാത ദിനം. സ്ട്രോക്കിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും സ്ട്രോക്കിന്റെ അപകട സാധ്യതകളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും ഓക്സിജന്റെ അഭാവം [more…]
ബെവ്കോ ജീവനക്കാർ പണിമുടക്കുന്നു.
ജീവനക്കാർ നാളെ പണിമുടക്കുന്നു എറണാകുളം ജില്ലയിലെ INTUC-AITUC ബെവ്കോ ജീവനക്കാർ പണിമുടക്കുന്നു. ജീവനക്കാരുടെ അലവൻസ് വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെയാണ് സമരമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. ഒപ്പം ജീവനക്കാരെ കൊണ്ട് കാലികുപ്പികൾ തിരിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും [more…]
കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും പ്രധാന വേഷത്തിലെത്തുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിന് തുടക്കം കുറിച്ചു
സൈക്കോളജിക്കൽ ത്രില്ലറുമായി ചാക്കോച്ചൻ കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും പ്രധാന വേഷത്തിലെത്തുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിന് ഇന്ന് തുടക്കം കുറിച്ചു. സംവിധാനം കിരൺ ദാസാണ്. തിരക്കഥ ഷാഹി കബീറും. പനോരമ സ്റ്റുഡിയോസിന്റെയും ടി-സീരീസിന്റെയും ബാനറിൽ [more…]
രാജ്യത്തെ ആദ്യ ഡിസൈൻ മൃഗശാലയായ പുത്തൂർ സുവോളജിക്കൽ പാർക്ക് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.
രാജ്യത്തെ ആദ്യത്തെ ഡിസൈൻ സൂ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി രാജ്യത്തെ ആദ്യ ഡിസൈൻ മൃഗശാലയായ തൃശൂർ, പുത്തൂർ സുവോളജിക്കൽ പാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കിഫ്ബിയുടെ 331 കോടി രൂപയും പ്ലാൻ [more…]
ചീനിക്കുഴി കൊലപാതകത്തിൽ പ്രതി ഹമീദ് കുറ്റക്കാരനെന്ന് കോടതി.
തൊടുപുഴ ചീനിക്കുഴി കൊലപാതകത്തിൽ പ്രതി ഹമീദ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി മറ്റന്നാൾ പ്രഖ്യാപിക്കും. മകനെയും കുടുംബത്തേയും ചുട്ടു കൊന്ന കേസിലാണ് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി വിധി പറഞ്ഞത്. 2022 മാർച്ച് 19ന് നടന്ന [more…]
മഹാസഖ്യത്തിന്റെ പ്രകടനപത്രിക പുറത്തിറക്കി
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; സ്ത്രീകൾക്കും കർഷകർക്കുമായി പ്രത്യേകം പദ്ധതികൾ, മഹാസഖ്യത്തിന്റെ പ്രകടനപത്രിക പുറത്തിറക്കി ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ പ്രകടനപത്രിക പുറത്തിറക്കി. ബിഹാറിന് തേജസ്വിയുടെ പ്രതിജ്ഞ എന്ന തലക്കെട്ടോടെയാണ് പ്രകടനപത്രിക ഇറക്കിയിരിക്കുന്നത്. തുല്യ തൊഴിലിന് [more…]
നടൻ സച്ചിൻ ആത്മഹത്യ ചെയ്തു.
പ്രശസ്ത നടൻ തൂങ്ങി മരിച്ച നിലയിൽ; ഞെട്ടൽ ജംതാര 2 എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രശസ്തനായ മറാത്തി നടൻ സച്ചിൻ ചന്ദ്വാഡെ (25) ആത്മഹത്യ ചെയ്തു. ജൽഗാവിലെ വീട്ടിൽ സച്ചിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് [more…]
