Category: News
News
കനത്ത മഴയ്ക്കിടയിൽ വീടിനോട് ചേർന്നുള്ള ഓടയിലൂടെ ഇഴഞ്ഞെത്തിയത് കൂറ്റൻ പെരുമ്പാമ്പ്.
കനത്ത മഴയിൽ ഒലിച്ച് വന്നത് കൂറ്റൻ പെരുമ്പാമ്പ്; VIDEO വിശാഖപട്ടണത്ത് കനത്ത മഴയ്ക്കിടയിൽ വീടിനോട് ചേർന്നുള്ള ഓടയിലൂടെ ഇഴഞ്ഞെത്തിയത് കൂറ്റൻ പെരുമ്പാമ്പ്. അരിലോവ ക്രാന്തി നഗറിൽ അടുത്തിടെയുണ്ടായ സംഭവം പ്രദേശവാസികളിൽ ഭയം ജനിപ്പിച്ചു. ആദ്യമായാണ് [more…]
റെയിൻബോ ഗ്രൂപ്പ് നിർമ്മിക്കുന്ന ഓ പ്രേമ എന്ന ചിത്രത്തിന്റെ ചിത്രീകരണം നിലമ്പൂരിൽ പുരോഗമിക്കുന്നു
റെയിൻബോ ഗ്രൂപ്പ് നിർമ്മിക്കുന്ന ഓ പ്രേമ എന്ന ചിത്രത്തിന്റെ ചിത്രീകരണം നിലമ്പൂരിൽ പുരോഗമിക്കുന്നു ഡോക്ടർ സതീഷ് ബാബു കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത് ശ്രീകേഷ് ഹൈമാവത്, ജിത്തു ജയപാൽ [more…]
ക്ഷേമപെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയാക്കി ഉയർത്തി
വമ്പൻ പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ. ക്ഷേമപെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയാക്കി ഉയർത്തി. 400 രൂപയാണ് ഇപ്പോൾ വർധിപ്പിച്ചത്. പെൻഷൻ അർഹമായവർക്ക് ഇനി 2000 രൂപ വീതം മാസം ലഭിക്കും. മുഖ്യമന്ത്രി പിണറായി [more…]
ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ച് സംസ്ഥാന സർക്കാർ
ആശാ വർക്കർമാർക്ക് വൻ ആശ്വാസം ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ച് സംസ്ഥാന സർക്കാർ. 1000 രൂപ വർദ്ധിപ്പിച്ചതായി മുഖ്യമന്ത്രിയാണ് ഇന്ന് പ്രഖ്യാപനം നടത്തിയത്. നവംബർ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. നിലവിൽ [more…]
നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവേ സ്റ്റേഷൻ പദ്ധതിക്ക് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി
നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷൻ ഉടൻ നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവേ സ്റ്റേഷൻ പദ്ധതിക്ക് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. എയർപോർട്ടിനോട് ചേർന്നാണ് പുതിയ സ്റ്റേഷൻ നിർമ്മിക്കുന്നത്. കേന്ദ്ര റെയിൽവേ [more…]
പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പൊള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് പിടികൂടി. കുടുംബപ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് വിവരം. ഇരുവരും തമ്മിൽ ഇന്നലെ തർക്കങ്ങൾ ഉണ്ടായിരുന്നു. അതിന് [more…]
മാള മെറ്റ്സ് ഫാർമസി കോളേജിൽ ബി. ഫാം. സ്പോട്ട് അഡ്മിഷൻ ഒൿടോബർ 30 ന്
*മാള മെറ്റ്സ് ഫാർമസി കോളേജിൽ ബി. ഫാം. സ്പോട്ട് അഡ്മിഷൻ ഒൿടോബർ 30 ന്* തൃശ്ശൂർ മാള മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ചിൽ 2025-26 വർഷത്തെ ബി.ഫാം. കോഴ്സിലേക്കുള്ള പ്രവേശത്തിനുള്ള [more…]
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർധനവ്.
സ്വർണ്ണ വിലയിൽ വർധന സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർധനവ്. ഇന്ന് പവന് 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് 89,160 രൂപയിലെത്തി. ഗ്രാമിന് 70 രൂപ കൂടി 11,145 രൂപയായി. ഇന്നലെ രാവിലെയും [more…]
സർക്കാർ ഉത്തരവിനെതിരെ ബസ് ഉടമകൾ സുപ്രിംകോടതിയിൽ.
140 കിലോമീറ്ററിന് താഴെയുള്ള സ്വകാര്യ ബസ്സുകൾ ലിമിറ്റഡ് സ്റ്റോപ്പായി ഓടാൻ പാടില്ലെന്ന സർക്കാർ ഉത്തരവിനെതിരെ ബസ് ഉടമകൾ സുപ്രിംകോടതിയിൽ. കേരള സർക്കാർ നടപ്പാക്കിയത് ഏകപക്ഷീയമായ തീരുമാനമെന്നും സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്ന നിലപാടെന്നും ബസ് [more…]
മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയെന്ന് പരാതി.
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയെന്ന് പരാതി. നെയ്യാറ്റിൻകര തീരദേശ മേഖലയിൽ ഉള്ളവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ചന്തകളിൽ നിന്ന് ചെമ്പല്ലി ഇനത്തിൽപ്പെട്ട മീൻ കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഏകദേശം 35 പേരെ തിരുവനന്തപുരം മെഡിക്കൽ [more…]
