Category: News
News
സ്വർണക്കപ്പ് തിരുവനന്തപുരം സ്വന്തമാക്കി
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ കരുത്ത് കാട്ടി തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് തിരുവനന്തപുരം സ്വന്തമാക്കി. 203 സ്വർണം, 147 വെള്ളി, 171 വെങ്കലം ഉൾപ്പെടെ 1825 പോയിന്റ് നേടിയാണ് തലസ്ഥാനത്തേക്ക് കിരീടം ചൂടിയത്. തൃശൂർ (892 [more…]
സ്വർണവില 90000ത്തിന് താഴെ എത്തി.
ലക്ഷം തൊടാതെ സ്വർണം; വില വീണ്ടും താഴോട്ട് സംസ്ഥാനത്ത് ലക്ഷത്തിലെത്തുമെന്ന് കരുതിയിരുന്ന സ്വർണവില 90000ത്തിന് താഴെ എത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞ് 89800 രൂപയാണ് വില. ഒരു ഗ്രാം [more…]
കലോത്സവത്തിനിടെ സ്റ്റേജ് തകർന്ന് വീണു… രണ്ട് വിദ്യാർത്ഥികൾക്കും ഒരു അധ്യാപികയ്ക്കും പരിക്ക്
കലോത്സവത്തിനിടെ സ്റ്റേജ് തകർന്ന് വീണു; അപകടം കൊല്ലം പരവൂർ ഭൂതക്കുളം സ്കൂളിൽ കലോത്സവത്തിനായി നിർമ്മിച്ച സ്റ്റേജ് തകർന്ന് വീണ് അപകടം ഉണ്ടായി. ശക്തമായ മഴയും കാറ്റും ഉണ്ടായതാണ് അപകടത്തിലേക്ക് വഴി വെച്ചത്. രണ്ട് വിദ്യാർത്ഥികൾക്കും [more…]
പിടികിട്ടാപുള്ളിയെ ലുക്കൗട്ട് സർക്കുലർ (LOC) പ്രകാരം ബാംഗ്ലൂർ ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു*
*പിടികിട്ടാപുള്ളിയെ ലുക്കൗട്ട് സർക്കുലർ (LOC) പ്രകാരം ബാംഗ്ലൂർ ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു* *യുവാവിനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോൺ കവർച്ച ചെയ്യുകയും ചെയ്ത കേസിലെ പ്രതിയാണ് അറസ്റ്റിലായത്* [more…]
സംസ്ഥാനത്ത് വീണ്ടും ആശങ്കയായി കോളറ.
സംസ്ഥാനത്ത് വീണ്ടും കോളറ സംസ്ഥാനത്ത് വീണ്ടും ആശങ്കയായി കോളറ. എറണാകുളം കാക്കനാട് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിന് രോഗബാധ സ്ഥിരീകരിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ എറണാകുളത്തെത്തിയത്. ഛർദിയും വയറിളക്കവും മൂലം ഗവ. [more…]
പോൺ സൈറ്റിൽ പ്രമുഖ നടന്റെ അശ്ലീല വീഡിയോ
പോൺ സൈറ്റിൽ പ്രമുഖ നടന്റെ അശ്ലീല വീഡിയോ പ്രമുഖ നടൻ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ AI ഉപയോഗിച്ച് നിർമിച്ച് പോൺ സൈറ്റിൽ അപ്ലോഡ് ചെയ്തതായി പരാതി. നിരവധി വെബ്സൈറ്റുകളുടെ പേരുകൾ പരാതിയിൽ പരാമർശിക്കുന്നുണ്ട്. ചിരഞ്ജീവി [more…]
വോട്ടർപട്ടിക തീവ്ര പരിഷ്കരണ നടപടികൾ ആരംഭിച്ചു.
വോട്ടർപട്ടിക തീവ്ര പരിഷ്കരണ നടപടികൾ ആരംഭിച്ചു കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക തീവ്ര പരിഷ്കരണ നടപടികൾ ആരംഭിച്ചു. സംസ്ഥാനത്ത് ഇന്ന് മുതൽ എനുമറേഷൻ ഫോമിൻ്റെ പ്രിൻറിംഗ് നടക്കും. SIRൽ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം അടക്കമുള്ള നടപടികളാണ് [more…]
പറവൂരിൽ ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു
ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു. എറണാകുളം വടക്കൻ പറവൂർ സ്വദേശി കോമളമാണ് കൊല്ലപ്പെട്ടത്. പ്രതി ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ സ്ഥിരം മദ്യപിച്ചെത്തി ഭാര്യയെ മർദിക്കാറുണ്ടായിരുന്നു. ഇന്നലെ മദ്യപിച്ചെത്തിയതിന് ശേഷം കോമളവുമായി [more…]
തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കലക്ടർ അവധി
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ശക്തമായ മഴ കണക്കിലെടുത്ത് തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കലക്ടർ അവധി [more…]
സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു
സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു പിഎം ശ്രീ പദ്ധതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ച് പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ. ബുധനാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്താനാണ് UDSFൻ്റെ തീരുമാനം. KSUവും MSFഉം [more…]
