Category: News
News
പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി.
പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി. ശബരിമല സ്വർണക്കൊള്ള തിരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കാനായി ഉണ്ടാക്കിയ ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി. തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രശാന്ത് കുഴിക്കാലയാണ് പരാതിക്കാരൻ. ഭക്തിഗാനം [more…]
പ്രതിദിന വരുമാനത്തിൽ 11.53 കോടി രൂപയുടെ സർവ്വകാല റെക്കോർഡുമായി കെഎസ്ആർടിസി.
പ്രതിദിന വരുമാനത്തിൽ 11.53 കോടി രൂപയുടെ സർവ്വകാല റെക്കോർഡുമായി കെഎസ്ആർടിസി. ഇന്നലെയാണ് റെക്കോർഡ് കളക്ഷൻ നേടാനായത്. ടിക്കറ്റ് വരുമാനത്തിലൂടെ 10.77 കോടി രൂപയും ടിക്കറ്റിതര വരുമാനം 0.76 കോടിയും ചേർന്നാണ് നേട്ടം. ടിക്കറ്റ് വരുമാനത്തിൽ [more…]
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പേര്മാറ്റം..
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പേര്മാറ്റം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് (എംജിഎന്ആര്ഇജിഎ) മാറ്റാനൊരുങ്ങി കേന്ദ്രസര്ക്കാര്. ഇതുസംബന്ധിച്ച ബില് പാര്ലമെന്റില് അവതരിപ്പിച്ചു. വികസിത് ഭാരത് ഗ്യാരന്റി ഫോര് റോസ്ഗാര് ആന്ഡ് അജീവിക [more…]
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പേര്മാറ്റം…
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പേര്മാറ്റം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് (എംജിഎന്ആര്ഇജിഎ) മാറ്റാനൊരുങ്ങി കേന്ദ്രസര്ക്കാര്. ഇതുസംബന്ധിച്ച ബില് പാര്ലമെന്റില് അവതരിപ്പിച്ചു. വികസിത് ഭാരത് ഗ്യാരന്റി ഫോര് റോസ്ഗാര് ആന്ഡ് അജീവിക [more…]
യമുന എക്സ്പ്രസ് വേയിൽ 10 വാഹനങ്ങൾ കൂട്ടിയിടിച്ച് തീ പിടിച്ചു; നാല് പേർ മരിച്ചു.
യമുന എക്സ്പ്രസ് വേയിൽ 10 വാഹനങ്ങൾ കൂട്ടിയിടിച്ച് തീ പിടിച്ചു; നാല് പേർ മരിച്ചു. ഡൽഹി – ആഗ്ര എക്സ്പ്രസ് വേയിൽ പത്തോളം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. 25 ഓളം പേർക്ക് [more…]
വിഖ്യാത ഹോളിവുഡ് സംവിധായകന് റോബ് റെയ്നറും ഭാര്യ ഗായിക മിഷേല് റെയ്നറും കൊല്ലപ്പെട്ടു.
വിഖ്യാത ഹോളിവുഡ് സംവിധായകന് റോബ് റെയ്നറും ഭാര്യ ഗായിക മിഷേല് റെയ്നറും കൊല്ലപ്പെട്ടു. ലോസ് ആഞ്ചല്സിലെ വീട്ടിലാണ് ഇരുവരേയും കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്. റിപ്പോര്ട്ടുകള് പ്രകാരം ഇരുവരേയും കുത്തിക്കൊല്ലുകയായിരുന്നു. സമീപവാസികള് അറിയിച്ചതിനെ തുടര്ന്ന് പൊലീസ് [more…]
കൂടുതൽ ശക്തമായി പോരാടുമെന്ന് ജയിൽ മോചിതനായ ശേഷമുള്ള ആദ്യം ഫേസ്ബുക്ക് പോസ്റ്റിൽ രാഹുൽ കുറിച്ചു.
16 ദിവസം ജയിലിൽ കിടന്നപ്പോൾ മെൻസ് കമ്മീഷൻ വേണം എന്ന ബോധ്യം കൂടിയെന്ന് രാഹുൽ ഈശ്വർ. കൂടുതൽ ശക്തമായി പോരാടുമെന്ന് ജയിൽ മോചിതനായ ശേഷമുള്ള ആദ്യം ഫേസ്ബുക്ക് പോസ്റ്റിൽ രാഹുൽ കുറിച്ചു. 2018 ൽ [more…]
ജമ്മു കശ്മീരിലെ ഉധംപുർ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ.
ജമ്മു കശ്മീരിലെ ഉധംപുർ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഉധംപുരിലെ ഒരു ഗ്രാമത്തിൽ തിങ്കളാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മജാൽട്ട പ്രദേശത്തെ സോൻ ഗ്രാമത്തിലാണ് വെടിവെപ്പുണ്ടായത്. ജയ്ഷെ മുഹമ്മദ് (JeM) [more…]
ജയിലിൽ നിരാഹാരം കിടന്നത് പുരുഷ കമ്മീഷന് വേണ്ടിയായിരുന്നെന്ന് രാഹുൽ ഈശ്വർ…
ജയിലിൽ നിരാഹാരം കിടന്നത് പുരുഷ കമ്മീഷന് വേണ്ടിയായിരുന്നെന്ന് രാഹുൽ ഈശ്വർ. പൊലീസ് റിപ്പോർട്ട് കിട്ടിയില്ലെന്ന് കള്ളം പറഞ്ഞാണ് തന്നെ കൂടുതൽ ദിവസം ജയിലിൽ കിടത്തിയത്. ശബരിമല സ്വർണക്കൊള്ള മറയക്കുന്നതിനായി സ്ത്രീപീഡന വിഷയമാണ് മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ [more…]
മാള ബൈബിൾ കൺവെൻഷന് സമാപനം…
ബൈബിൾ കൺവെൻഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ ,യേശുവിനെ കണ്ടു പോകുന്നവരാകാതെ യേശുവിനെ കൂടെ കൊണ്ടുപോകുന്നവരാകാൻ കഴിയട്ടെയെന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ആശംസിച്ചു. മാളപളളിപ്പുറം സെൻ്റ് ആൻ്റണീസ് തീർത്ഥാടന കേന്ദ്രത്തിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് നടത്തിയ [more…]
