Category: News
News
പാലിയേക്കര ടോൾ പിരിവ് പുനരാരംഭിക്കാൻ ഹൈക്കോടതി അനുമതി നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും…
പാലിയേക്കര ടോൾ പിരിവ് പുനരാരംഭിക്കാൻ ഹൈക്കോടതി അനുമതി നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഗതാഗതം സുഗമമാകാതെ ടോള് പിരിക്കരുതെന്ന [more…]
ബിഡിജെഎസ് നേതൃയോഗം 23 ന്
ബിഡിജെഎസ് നേതൃയോഗം 23 ന് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തുന്നതിനായി ബിഡിജെഎസ് നേതൃയോഗം ഈ മാസം 23 ന്.തദ്ദേശ തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് അഞ്ചിടത്ത് മാത്രമാണ് വിജയിച്ചത് എന്നിരിക്കെ പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുന്ന [more…]
വിസി നിയമനത്തില് സർക്കാരും ഗവർണറും തമ്മില് സമവായം…
വിസി നിയമനത്തില് സർക്കാരും ഗവർണറും തമ്മില് സമവായം. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചുഡിജിറ്റല് സർവകലാശാല വിസിയായി സജി ഗോപിനാഥിനെയും ചാൻസിലർ അംഗീകരിച്ചു. നിയമനം സംബന്ധിച്ച് ലോക്ഭവൻ വിജ്ഞാപനം പുറത്തിറക്കി. സുപ്രിംകോടതിയെ [more…]
മലപ്പുറം തെന്നലയില് സ്ത്രീ വിരുദ്ധ അശ്ലീല പ്രസംഗം നടത്തിയ സി.പി.എം തെന്നല ലോക്കല് കമ്മിറ്റി സെക്രട്ടറി സയ്യിദ് അലി മജീദിനെതിരെ പൊലീസ് കേസ് എടുത്തു.
മലപ്പുറം തെന്നലയില് സ്ത്രീ വിരുദ്ധ അശ്ലീല പ്രസംഗം നടത്തിയ സി.പി.എം തെന്നല ലോക്കല് കമ്മിറ്റി സെക്രട്ടറി സയ്യിദ് അലി മജീദിനെതിരെ പൊലീസ് കേസ് എടുത്തു. വനിതാ ലീഗ് പ്രവര്ത്തക ബി.കെ ജമീലയുടെ പരാതിയിലാണ് തിരൂരങ്ങാടി [more…]
തൃശ്ശൂരില് പ്ലസ് ടു വിദ്യാർത്ഥിനി തീപൊള്ളലേറ്റ് മരിച്ചു.
തൃശ്ശൂരില് പ്ലസ് ടു വിദ്യാർത്ഥിനി തീപൊള്ളലേറ്റ് മരിച്ചു. പെരുമ്പടപ്പ് ചെറവല്ലൂരിലാണ് സംഭവം. ചിറവല്ലൂര് താണ്ടവളപ്പില് സജീവിന്റെ മകള് സോന(17)യാണ് മരിച്ചത്. പൂക്കരത്തറ ദാറുല് ഹിദായ സ്കൂള് പ്ലസ്ടു വിദ്യാര്ത്ഥിനിയാണ് സോന. തീപൊള്ളലേറ്റ നിലയില് ചങ്ങരംകുളത്ത് [more…]
മുഖ്യമന്ത്രിയെ കണ്ട് അതിജീവിത; കേരള ജനത ഒപ്പമുണ്ട്, സർക്കാർ ഉടൻ അപ്പീൽ പോകും, ഉറപ്പ് നല്കി മുഖ്യമന്ത്രി…
മുഖ്യമന്ത്രിയെ കണ്ട് അതിജീവിത; കേരള ജനത ഒപ്പമുണ്ട്, സർക്കാർ ഉടൻ അപ്പീൽ പോകും, ഉറപ്പ് നല്കി മുഖ്യമന്ത്രി നടിയെ അക്രമിച്ച കേസില് വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അതിജീവിത. ക്ലിഫ് [more…]
തൊഴിലുറപ്പ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു; പ്രതിഷേധവുമായി പ്രതിപക്ഷം…
തൊഴിലുറപ്പ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു; പ്രതിഷേധവുമായി പ്രതിപക്ഷം തൊഴിലുറപ്പ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. മന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഡിഎംകെ എംപി [more…]
പിണറായിയില് സ്ഫോടനം…സിപിഐഎം പ്രവര്ത്തകന് ഗുരുതര പരിക്ക്.
പിണറായിയില് ഉണ്ടായ സ്ഫോടനത്തില് സിപിഐഎം പ്രവര്ത്തകന് ഗുരുതര പരിക്ക്. പിണറായി വെണ്ടുട്ടായി കനാല് കരയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില് സിപിഐഎം പ്രവര്ത്തകന് വിപിന് രാജിന്റെ കൈപ്പത്തി അറ്റുപോയി. ഓലപ്പടക്കം പൊട്ടിയതാണ് എന്നാണ് വിപിന്റെ മൊഴി. എന്നാല് [more…]
വിലക്കില്ല Iffk യിൽപ്രദർശനം തുടരും
രാജ്യാന്തര ചലച്ചിത്ര മേളയില് കേന്ദ്രം പ്രദര്ശന വിലക്കേര്പ്പെടുത്തിയ 19 ചിത്രങ്ങളും പ്രദര്ശിപ്പിക്കുമെന്ന് സംസ്ഥാന സര്ക്കാര്. ചലച്ചിത്ര അക്കാദമി അപേക്ഷ സമര്പ്പിക്കാന് വൈകിയതിനാല് പലസ്തീന് സംഘര്ഷമടക്കം പ്രമേയമായി വരുന്ന 19 ചിത്രങ്ങള്ക്ക് കേന്ദ്ര വാര്ത്താവിതരണ പ്രേക്ഷപണ [more…]
ഐപിഎല്ലിൽ വെങ്കടേഷ് അയ്യര് വരും സീസണില് റോയല് ചലഞ്ചേഴ്സ് ബാംഗളൂരിന് വേണ്ടി കളിക്കും.
ഐപിഎല്ലിൽ വെങ്കടേഷ് അയ്യര് വരും സീസണില് റോയല് ചലഞ്ചേഴ്സ് ബാംഗളൂരിന് വേണ്ടി കളിക്കും. ഏഴ് കോടിക്കാണ് താരത്തെ ആര്സിബി സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റന്സിന് താല്പര്യമുണ്ടായിരുന്നെങ്കിലും പിന്മാറേണ്ടി വന്നു. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. [more…]
