Estimated read time 0 min read
News

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ തൃശ്ശൂര്‍ സൈബര്‍ പോലീസ് കേസെടുത്തു…

0 comments

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ തൃശ്ശൂര്‍ സൈബര്‍ പോലീസ് കേസെടുത്തു മാര്‍ട്ടിന്‍ ജാമ്യത്തിലിറങ്ങിയ സമയത്ത് ചിത്രീകരിച്ചതെന്ന് കരുതുന്ന ഈ വീഡിയോയില്‍ അതിജീവിതയുടെ [more…]

Estimated read time 0 min read
News

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തര ലാൻഡിങ് നടത്തി.  വിമാനത്തിന്റെ വലതുഭാഗത്തെ രണ്ട് ടയറുകളും പൊട്ടിത്തെറിച്ചു… യാത്രക്കാർ…

0 comments

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തര ലാൻഡിങ് നടത്തി. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണ് എന്ന് സിയാൽ അറിയിച്ചു. ലാൻഡിങ്ങിന് ശേഷം വിമാനത്തിന്റെ വലതുഭാഗത്തെ രണ്ട് ടയറുകളും പൊട്ടിത്തെറിച്ചു. [more…]

Estimated read time 1 min read
News

കേരളാ സര്‍വകലാശാല രജിസ്ട്രാര്‍ കെ.എസ് അനില്‍ കുമാറിനെ മാറ്റി.

0 comments

കേരളാ സര്‍വകലാശാല രജിസ്ട്രാര്‍ കെ.എസ് അനില്‍ കുമാറിനെ മാറ്റി. ശാസ്താംകോട്ട ഡിബി കോളേജിലേക്കാണ് തിരികെ നിയമിച്ചത്. അനില്‍ കുമാറിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് മാറ്റിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. രജിസ്ട്രാര്‍ ആയി തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്നും മാതൃ [more…]

Estimated read time 0 min read
News

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ജീവനൊടുക്കി.

0 comments

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ജീവനൊടുക്കി. തെങ്കാശി സ്വദേശിനി ജോസ്ബിൻ (35) ആണ് മരിച്ചത്.തെങ്കാശിയിലെ കടയത്തുമലയുടെ ഇടുക്കിൽ വീണ ബാലമുരുകനെ കുറിച്ച് വിവരമുണ്ടായിരുന്നില്ല.ഇതിന് പിന്നാലെ എട്ടാം തീയതി ഭാര്യയും മക്കളും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.തിരുനെൽവേലി മെഡിക്കൽ [more…]

Estimated read time 1 min read
News

പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തിനെതിരെ സിപിഐഎം പരാതിയുമായി പോകുന്നത് കോമഡിയെന്ന് പി.സി. വിഷ്ണുനാഥ് എംഎൽഎ.

0 comments

പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തിനെതിരെ സിപിഐഎം പരാതിയുമായി പോകുന്നത് കോമഡിയെന്ന് പി.സി. വിഷ്ണുനാഥ് എംഎൽഎ. ഇന്നലെ വരെ ആവിഷ്കാര സ്വാതന്ത്ര്യം പറഞ്ഞവരാണ്. ഒരു പാട്ടിനെ പേടിക്കുന്ന ദുർബലമായ പാർട്ടി ആയി സിപിഐഎം മാറിയോയെന്നും [more…]

Estimated read time 1 min read
News

ക്രിസ്മസ്, പുതുവത്സര അവധി ദിവസങ്ങൾ വരുന്നത് പ്രമാണിച്ച് പ്രത്യേക ട്രെയിൻ   പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ…

0 comments

ഹരിദ്വാറിലേക്ക് പാലക്കാട്, കോഴിക്കോട് , മംഗലാപുരം വഴി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ക്രിസ്മസ്, പുതുവത്സര അവധി ദിവസങ്ങൾ വരുന്നത് പ്രമാണിച്ചാണ് ഈ പ്രത്യേക ട്രെയിൻ ഓടിക്കുന്നത്. യാത്രക്കാർ ക്രിസ്തുമസിനോട് അടുത്ത ദിവസങ്ങളിൽ [more…]

Estimated read time 0 min read
News

റെയിൽവേ സ്റ്റേഷന്റെ മേൽക്കൂരയിൽ കയറിയ ആൾ ആലുവ റെയിൽവേ സ്റ്റേഷനിൽ ഒരു മണിക്കൂറോളം പരിഭ്രാന്തി പരത്തി.

0 comments

റെയിൽവേ സ്റ്റേഷന്റെ മേൽക്കൂരയിൽ കയറിയ ആൾ ആലുവ റെയിൽവേ സ്റ്റേഷനിൽ ഒരു മണിക്കൂറോളം പരിഭ്രാന്തി പരത്തി. ബെസ്റ്റ് ബംഗാൾ സ്വദേശിയായ കൈലാഷ് റായാണ് പരിഭ്രാന്തി പരത്തിയത്. ഇതേ തുടർന്ന്ഒരു മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. [more…]

Estimated read time 0 min read
News

റെയിൽവേ സ്റ്റേഷന്റെ മേൽക്കൂരയിൽ കയറിയ ആൾ ആലുവ റെയിൽവേ സ്റ്റേഷനിൽ ഒരു മണിക്കൂറോളം പരിഭ്രാന്തി പരത്തി…

0 comments

റെയിൽവേ സ്റ്റേഷന്റെ മേൽക്കൂരയിൽ കയറിയ ആൾ ആലുവ റെയിൽവേ സ്റ്റേഷനിൽ ഒരു മണിക്കൂറോളം പരിഭ്രാന്തി പരത്തി. ബെസ്റ്റ് ബംഗാൾ സ്വദേശിയായ കൈലാഷ് റായാണ് പരിഭ്രാന്തി പരത്തിയത്. ഇതേ തുടർന്ന്ഒരു മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. [more…]

Estimated read time 0 min read
News

ശബരിമല സ്വർണക്കൊള്ളകേസിലെ പ്രതികൾക്ക് അന്താരാ ഷ്ട്ര പുരാവസ്തു കള്ളക്കടത്തുസംഘവുമായി ബന്ധമെന്ന് വിദേശ വ്യവസായി യുടെ മൊഴി.

0 comments

ശബരിമല സ്വർണക്കൊള്ളകേസിലെ പ്രതികൾക്ക് അന്താരാ ഷ്ട്ര പുരാവസ്തു കള്ളക്കടത്തുസംഘവുമായി ബന്ധമെന്ന് വിദേശ വ്യവസായി യുടെ മൊഴി. സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സം ഘത്തിന്റെ ഓഫീസിലെത്തിയാണ് വിദേശ വ്യവസായി വിശദമായ മൊഴി നൽകി [more…]

Estimated read time 0 min read
News

പിണറായി സർക്കാർ കെയർടേക്കർ സർക്കാരായി മാറി എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ…

0 comments

പിണറായി സർക്കാർ കെയർടേക്കർ സർക്കാരായി മാറി: തിരുവഞ്ചൂർരാധാകൃഷ്ണൻ തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം വന്നതോടെ പിണറായി വിജയ ൻ സർക്കാർ കെയുർടേക്കർ സർക്കാരായി മാറിയെന്ന് മുൻ ആഭ്യന്തര മ ന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. എൽ.ഡി.എഫി ന് [more…]