Category: News
News
മുഖ്യമന്ത്രിയെ കണ്ട് അതിജീവിത; കേരള ജനത ഒപ്പമുണ്ട്, സർക്കാർ ഉടൻ അപ്പീൽ പോകും, ഉറപ്പ് നല്കി മുഖ്യമന്ത്രി…
മുഖ്യമന്ത്രിയെ കണ്ട് അതിജീവിത; കേരള ജനത ഒപ്പമുണ്ട്, സർക്കാർ ഉടൻ അപ്പീൽ പോകും, ഉറപ്പ് നല്കി മുഖ്യമന്ത്രി നടിയെ അക്രമിച്ച കേസില് വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അതിജീവിത. ക്ലിഫ് [more…]
തൊഴിലുറപ്പ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു; പ്രതിഷേധവുമായി പ്രതിപക്ഷം…
തൊഴിലുറപ്പ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു; പ്രതിഷേധവുമായി പ്രതിപക്ഷം തൊഴിലുറപ്പ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. മന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഡിഎംകെ എംപി [more…]
പിണറായിയില് സ്ഫോടനം…സിപിഐഎം പ്രവര്ത്തകന് ഗുരുതര പരിക്ക്.
പിണറായിയില് ഉണ്ടായ സ്ഫോടനത്തില് സിപിഐഎം പ്രവര്ത്തകന് ഗുരുതര പരിക്ക്. പിണറായി വെണ്ടുട്ടായി കനാല് കരയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില് സിപിഐഎം പ്രവര്ത്തകന് വിപിന് രാജിന്റെ കൈപ്പത്തി അറ്റുപോയി. ഓലപ്പടക്കം പൊട്ടിയതാണ് എന്നാണ് വിപിന്റെ മൊഴി. എന്നാല് [more…]
വിലക്കില്ല Iffk യിൽപ്രദർശനം തുടരും
രാജ്യാന്തര ചലച്ചിത്ര മേളയില് കേന്ദ്രം പ്രദര്ശന വിലക്കേര്പ്പെടുത്തിയ 19 ചിത്രങ്ങളും പ്രദര്ശിപ്പിക്കുമെന്ന് സംസ്ഥാന സര്ക്കാര്. ചലച്ചിത്ര അക്കാദമി അപേക്ഷ സമര്പ്പിക്കാന് വൈകിയതിനാല് പലസ്തീന് സംഘര്ഷമടക്കം പ്രമേയമായി വരുന്ന 19 ചിത്രങ്ങള്ക്ക് കേന്ദ്ര വാര്ത്താവിതരണ പ്രേക്ഷപണ [more…]
ഐപിഎല്ലിൽ വെങ്കടേഷ് അയ്യര് വരും സീസണില് റോയല് ചലഞ്ചേഴ്സ് ബാംഗളൂരിന് വേണ്ടി കളിക്കും.
ഐപിഎല്ലിൽ വെങ്കടേഷ് അയ്യര് വരും സീസണില് റോയല് ചലഞ്ചേഴ്സ് ബാംഗളൂരിന് വേണ്ടി കളിക്കും. ഏഴ് കോടിക്കാണ് താരത്തെ ആര്സിബി സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റന്സിന് താല്പര്യമുണ്ടായിരുന്നെങ്കിലും പിന്മാറേണ്ടി വന്നു. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. [more…]
പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി.
പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി. ശബരിമല സ്വർണക്കൊള്ള തിരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കാനായി ഉണ്ടാക്കിയ ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി. തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രശാന്ത് കുഴിക്കാലയാണ് പരാതിക്കാരൻ. ഭക്തിഗാനം [more…]
പ്രതിദിന വരുമാനത്തിൽ 11.53 കോടി രൂപയുടെ സർവ്വകാല റെക്കോർഡുമായി കെഎസ്ആർടിസി.
പ്രതിദിന വരുമാനത്തിൽ 11.53 കോടി രൂപയുടെ സർവ്വകാല റെക്കോർഡുമായി കെഎസ്ആർടിസി. ഇന്നലെയാണ് റെക്കോർഡ് കളക്ഷൻ നേടാനായത്. ടിക്കറ്റ് വരുമാനത്തിലൂടെ 10.77 കോടി രൂപയും ടിക്കറ്റിതര വരുമാനം 0.76 കോടിയും ചേർന്നാണ് നേട്ടം. ടിക്കറ്റ് വരുമാനത്തിൽ [more…]
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പേര്മാറ്റം..
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പേര്മാറ്റം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് (എംജിഎന്ആര്ഇജിഎ) മാറ്റാനൊരുങ്ങി കേന്ദ്രസര്ക്കാര്. ഇതുസംബന്ധിച്ച ബില് പാര്ലമെന്റില് അവതരിപ്പിച്ചു. വികസിത് ഭാരത് ഗ്യാരന്റി ഫോര് റോസ്ഗാര് ആന്ഡ് അജീവിക [more…]
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പേര്മാറ്റം…
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പേര്മാറ്റം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് (എംജിഎന്ആര്ഇജിഎ) മാറ്റാനൊരുങ്ങി കേന്ദ്രസര്ക്കാര്. ഇതുസംബന്ധിച്ച ബില് പാര്ലമെന്റില് അവതരിപ്പിച്ചു. വികസിത് ഭാരത് ഗ്യാരന്റി ഫോര് റോസ്ഗാര് ആന്ഡ് അജീവിക [more…]
യമുന എക്സ്പ്രസ് വേയിൽ 10 വാഹനങ്ങൾ കൂട്ടിയിടിച്ച് തീ പിടിച്ചു; നാല് പേർ മരിച്ചു.
യമുന എക്സ്പ്രസ് വേയിൽ 10 വാഹനങ്ങൾ കൂട്ടിയിടിച്ച് തീ പിടിച്ചു; നാല് പേർ മരിച്ചു. ഡൽഹി – ആഗ്ര എക്സ്പ്രസ് വേയിൽ പത്തോളം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. 25 ഓളം പേർക്ക് [more…]
