Category: News
News
വയനാട് മെഡിക്കല് കോളജില് യുവതിയുടെ വയറ്റില് തുണിക്കഷ്ണം കുടുങ്ങിയതില് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി.
യുവതിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പ്രിയങ്ക ഗാന്ധി കത്തയച്ചു. കഴിഞ്ഞ ദിവസമാണ് മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ യുവതിയുടെ വയറ്റില് നിന്ന് തുണിക്കഷ്ണം കണ്ടെത്തിയതിനെ തുടര്ന്ന് മെഡിക്കല് കോളജിനെതിരെ ചികിത്സാപ്പിഴവ് ആരോപണം ഉയര്ന്നത്. പ്രസവിച്ച [more…]
യുദ്ധം പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപ കാവ്യമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി.
സത്യത്തിന്റെ അംശം പോലും ഇല്ലാത്ത അപകടകരമായ പ്രസ്താവനയാണ് മുഖ്യമന്ത്രി കോൺഗ്രസിനെതിരെ നടത്തിയതെന്നും കെ സി വേണുഗോപാൽ ശബരിമലയിൽ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ എ കെ ബാലനെക്കൊണ്ട് കഴിഞ്ഞ ദിവസം പറയിപ്പിച്ചത് ആര് എന്ന് [more…]
സമരത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല – ഫെഫ്ക…
ജനുവരി 24 മുതൽ ഷൂട്ടിങ്ങുകൾ നിർത്തിവച്ചുകൊണ്ട് ഒരു സമരത്തിലേക്ക് നീങ്ങുകയാണ് സാങ്കേതിക വിദഗ്ദർഎന്നുള്ള തെറ്റായ വാർത്തകൾ ചാനലിൽ പ്രചരിക്കുന്ന ശരിയല്ലെന്ന് നേതൃത്വം . നിർമാതാക്കളുടെ സംഘടനയുമായി വേതന കരാർ പുതുക്കുന്നതിന് ചർച്ചകൾ നടത്തിയിട്ടുണ്ട് അതെല്ലാം [more…]
കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കണമെന്ന ആഹ്വാനവുമായി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട കന്യാസ്ത്രീ ടീന ജോസിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് സുപ്രീംകോടതി…
സെൽട്ടൺ ഡിസൂസ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിനുള്ള കമന്റായാണ് ടീന ജോസ് മുഖ്യമന്ത്രിക്കെതിരെ ആഹ്വാനം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി നാളെ മുതൽ പ്രചാണത്തിനിറങ്ങും എന്ന് ഫോട്ടോ സഹിതം പോസ്റ്റ് ചെയ്തിടത്താണ് ഒരു ബോംബെറിഞ്ഞ് തീർത്തു കളയണമെന്ന കമന്റ് [more…]
സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള് കൊണ്ടുവരുന്നു… കുട്ടികളുടെ സ്കൂള് ബാഗിന്റെ ഭാരം കുറയും…
തിരുവനന്തപുരം: കുട്ടികളുടെ സ്കൂള് ബാഗിന്റെ ഭാരം കുറച്ചും ‘ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികള് നടപ്പാക്കിയും സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങള് കൊണ്ടുവരുന്നു. കേരളത്തിലെ വിദ്യാലയങ്ങളെ കൂടുതല് ശിശുസൗഹൃദവും ജനാധിപത്യപരവുമാക്കാനുള്ള രണ്ട് സുപ്രധാന [more…]
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസ് പാർക്കിംഗിൽ നിന്നും ഉദ്യോഗസ്ഥൻ്റെ ബൈക്ക് മോഷണം പോയി…
തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസ് പാർക്കിംഗിൽ നിന്നും ഉദ്യോഗസ്ഥൻ്റെ ബൈക്ക് മോഷണം പോയി. ഇന്ന് വൈകിട്ടായിരുന്നു സംഭവം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് സ്റ്റേഷൻ കോമ്പോണ്ടിൽ പാർക്ക് ചെയ്ത [more…]
പി എസ് സി വഴി നിയമനം കാക്കുന്ന ഉദ്യോഗാർത്ഥികളെ സർക്കാർ വഞ്ചിക്കുകയാണെന്ന് യൂത്ത് കോൺഗ്രഎസ് സംസ്ഥാന അദ്ധ്യക്ഷൻഒ ജെ ജനീഷ്
താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക വഴി ഉദ്യോഗാർത്ഥികളെ സർക്കാർ വഞ്ചിക്കുകയാണെന്ന് യൂത്ത് കോൺഗ്രഎസ് സംസ്ഥാന അദ്ധ്യക്ഷൻഒ ജെ ജനീഷ്. മാത്രമല്ല , പല വകുപ്പുകളിലും വിരമിക്കൽ പ്രായം 58 ഇൽ നിന്നും 60 ലേക്ക് ഉയർത്താനുള്ള [more…]
ഇടതുസഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില് ചേർന്നു.
തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറില് നിന്നും അദ്ദേഹം അംഗത്വം സ്വീകരിച്ചു. 35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചു. പഴയ ആശയവുമായി നിന്നാല് വികസനമുണ്ടാവില്ല. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല് കേരളം വൃദ്ധ [more…]
സംഗീതം ഒരു പാഷൻ മാത്രമല്ല, ഒരു സുസ്ഥിര കരിയറാണെന്ന ആശയം മുന്നോട്ട് വെക്കുന്ന കോൺക്ലെവ് യുഗ മിക്സ് 2026 കൊച്ചിയിൽ അരങ്ങേറും…
സംഗീതം ഒരു പാഷൻ മാത്രമല്ല, ഒരു സുസ്ഥിര കരിയറാണെന്ന ആശയം മുന്നോട്ട് വെക്കുന്ന കോൺക്ലേവാണ് യുഗ മിക്സ് 2026. സംഗീതത്തിന്റെ ക്രിയേറ്റീവ് വശത്തിനൊപ്പം മാർക്കറ്റിംഗ്, നിയമം, ഫിനാൻസ് തുടങ്ങിയ പ്രൊഫഷണൽ ഘടകങ്ങളെ പ്രായോഗികവും അപ്ഡേറ്റുമായ [more…]
സ്കൂൾ, കോളേജ് തല മൽസരങ്ങൾ വിദ്യാർത്ഥികളിൽ അറിവിന്റെയും, ബോധത്തിന്റെയും പുതിയ ഉണർവ് സൃഷ്ടിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരം സംസ്ഥാനവ്യാപകമായി ആരംഭിക്കുന്നു…അഞ്ച് ലക്ഷം വരെ സമ്മാനം….
സ്കൂൾ, കോളേജ് തല മൽസരങ്ങൾ വിദ്യാർത്ഥികളിൽ അറിവിന്റെയും, ബോധത്തിന്റെയും പുതിയ ഉണർവ് സൃഷ്ടിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരം സംസ്ഥാനവ്യാപകമായി ആരംഭിക്കുന്നു. സംസ്ഥാനത്തെ 8 മുതൽ 12 വരെ ക്ലാസുകളിലുള്ള സ്കൂൾ വിദ്യാർത്ഥികൾക്കും സർവകലാശാലകോളേജ് [more…]
