Estimated read time 1 min read
News

ഡല്‍ഹി രാംലീല മൈതാനത്തിലെ മോസ്കിന് സമീപമുള്ള അനധികൃത കൈയേറ്റങ്ങള്‍ അർധരാത്രി പൊളിച്ചുമാറ്റുന്നതിനിടെ സംഘർഷം…

ഫൈസ്-ഇ-ഇലാഹി മസ്ജിദിനു സമീപമുള്ള അനധികൃത നിർമിതികള്‍ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഡല്‍ഹി മുനിസിപ്പല്‍ കോർപറേഷൻ (എംസിഡി) ഇന്നലെ പുലർച്ചെ ഒന്നോടെ തകർക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനു വഴിവച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന മുപ്പതോളംപേർ പൊളിച്ചുമാറ്റലിനു മേല്‍നോട്ടം നല്‍കിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ [more…]

Estimated read time 1 min read
News

ഗേ ഡേറ്റിംഗ് ആപ്പിലൂടെ വീണ്ടും തട്ടിപ്പ്…കോഴിക്കോട് സ്വദേശിയുടെ സ്വർണ്ണവും,  പണവും കവർന്ന പ്രതിപോലീസിന്റ പിടിയിൽ…

 ഗേ ഡേറ്റിംഗ് ആപ്പിലൂടെ വീണ്ടും തട്ടിപ്പ്. കോഴിക്കോട് സ്വദേശിയുടെ സ്വർണ്ണവും,  പണവും കവർന്ന കേസിൽ തെലങ്കാന സ്വദേശിയെ കോഴിക്കോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന കൊണ്ടാപ്പൂർ സ്വദേശി നാരായണ റാകൻചിറപ്പു എന്നയാളെയാണ് അറസ്റ്റ് [more…]

Estimated read time 0 min read
News

ഫാ. ജോസഫ് ഈറ്റോലിൽ മതാന്തര സംവാദ ഡിക്കാസ്റ്ററിയിൽ നിയമിതനായി..

ചങ്ങനാശേരി അതിരൂപതാ വൈദികനായ ഫാ. ജോസഫ് ഈറ്റോലിൽ വത്തിക്കാന്റെ മതാന്തര സംവാദത്തിനായുള്ള ഡിക്കസ്റ്ററിയിൽ നിയമിതനായി. ലോകമതങ്ങളുമായുള്ള ബന്ധവും സൗഹൃദവും വളർത്താനും പരിപോഷിപ്പിക്കാനുമായി 1964 ൽ സ്ഥാപിതമായ ഈ ഡിക്കസ്റ്ററിയിൽ ഹിന്ദുമതം, ബുദ്ധമതം തുടങ്ങിയ ഏഷ്യൻ [more…]

Estimated read time 1 min read
News

സംസ്ഥാനത്ത് നാല് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി…പോലീസ് പരിശോധന തുടരുന്നു…

സംസ്ഥാനത്ത് നാല് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി. ഇടുക്കി, കാസർകോട്, മലപ്പുറം, പത്തനംതിട്ട ജില്ലാ കോടതികളിലാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇമെയിൽ വഴിയാണ് ഭീഷണി എത്തിയത്. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കോടതി നടപടികൾ മുടങ്ങുകയായിരുന്നു. നിലവിൽ [more…]

Estimated read time 0 min read
News

അർത്തുങ്കൽ പള്ളി പെരുന്നാൾ 10 ന് കൊടിയേറും…

അർത്തുങ്കല്‍ സെന്റ് ആൻഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാളിന് 10ന് കൊടിയേറി 27നു സമാപിക്കുമെന്നും തിരുനാളിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 10 ന് രാവിലെ പാലായില്‍നിന്ന് തിരുനാള്‍ പതാക അർത്തുങ്കല്‍ ബസിലിക്കയില്‍ എത്തിക്കും, 5.30ന് [more…]

Estimated read time 0 min read
News

പൂഞ്ഞാറില്‍ സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 31 വിദ്യാർഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി…

പാതാമ്പുഴ മലയിഞ്ചിപ്പാറ സെയ്ന്‍റ് ജോസഫ് യുപി സ്‌കൂളിലെ വിദ്യാർഥികള്‍ക്കാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. ബുധനാഴ്ച സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടികള്‍ക്ക് തളർച്ച അനുഭവപ്പെട്ടത്. സ്‌കൂള്‍വിട്ട സമയത്താണ് [more…]

Estimated read time 0 min read
News

പാസ്പോര്‍ട്ട് പരിശോധനയ്ക്കായി എത്തിയ യുവതിയെ പോലീസുകാരന്‍ കടന്നുപിടിച്ചതായി പരാതി…

കൊച്ചി പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വിജീഷിനെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്.സംഭവത്തില്‍ ഹാര്‍ബര്‍ പോലീസ് വിജീഷിനെതിരെ കേസെടുത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് [more…]

Estimated read time 0 min read
News

മിമിക്രി കലാകാരനും നടനുമായ രഘു കളമശ്ശേരി അന്തരിച്ചു…

മിമിക്രി കലാകാരനും നടനുമായ രഘു കളമശ്ശേരി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഹാസ്യ പരമ്പരയായ സിനിമാലയില്‍ ഉമ്മൻചാണ്ടിയുടെ അപരനായാണ് രഘു പ്രശസ്‍തനായത്. ഇതിനു [more…]

Estimated read time 0 min read
News

നടൻ ഉണ്ണി മുകുന്ദനെ ബി ജെപി സ്ഥാനാർത്ഥിയായി പരിഗണിക്കാൻ സാധ്യത.

പാലക്കാട്ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദൻ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാൻ സാധ്യത. പാര്‍ട്ടിയുടെ പ്രാഥമിക പരിശോധനയിൽ ഉണ്ണി മുകുന്ദന് വിജയ സാധ്യതയെന്ന് വിലയിരുത്തൽ. കെ സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ ഇ കൃഷ്ണദാസ് എന്നിവരുടെ [more…]

Estimated read time 0 min read
News

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കും ജഡ്‌ജിക്കുമെതിരെ ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം…

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കും ജഡ്‌ജിക്കുമെതിരെ ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്. മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയ നിഴലിലാണ് വിചാരണ കോടതി ജഡ്‌ജിയെന്നും അതിനാൽ ജഡ്‌ജിക്ക് വിധി പറയാൻ [more…]