പി എസ് സി വഴി നിയമനം കാക്കുന്ന ഉദ്യോഗാർത്ഥികളെ സർക്കാർ വഞ്ചിക്കുകയാണെന്ന് യൂത്ത് കോൺഗ്രഎസ് സംസ്ഥാന അദ്ധ്യക്ഷൻഒ ജെ ജനീഷ്

Estimated read time 0 min read

താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക വഴി ഉദ്യോഗാർത്ഥികളെ സർക്കാർ വഞ്ചിക്കുകയാണെന്ന് യൂത്ത് കോൺഗ്രഎസ് സംസ്ഥാന അദ്ധ്യക്ഷൻ
ഒ ജെ ജനീഷ്.

മാത്രമല്ല , പല വകുപ്പുകളിലും വിരമിക്കൽ പ്രായം 58 ഇൽ നിന്നും 60 ലേക്ക് ഉയർത്താനുള്ള തീരുമാനവും അംഗീകരിക്കാൻ കഴിയില്ലെന്നും ഒ ജെ ജനീഷ് പറഞ്ഞു

ഇതിനെതിരെ നിയമ നടപടിയും സമരവും യൂത്ത് കോൺഗ്രസ് ആലോചിക്കുകയാണ്.

+ There are no comments

Add yours