Category: News
News
ശബരിമല സ്വർണക്കൊള്ളയില് തന്ത്രിയുടെ അറസ്റ്റില് പ്രതികരിക്കാൻ ഇല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ…
അവനവന് അർഹതപ്പെട്ടതിനെ കുറിച്ച് സംസാരിക്കാനേ പാടുള്ളൂ എന്നും പ്രതികരിച്ച് വിവാദം ഉണ്ടാക്കാൻ താനില്ലെന്നും ഈ സീസണില് ശബരിമലയിലെ തന്ത്രി രാജീവര് അല്ല. മാധ്യമങ്ങളുടെ ചോദ്യങ്ങള്ക്ക് ഉത്തരം പറയാൻ താൻ ആളല്ല എന്നും കെ ജയകുമാർ [more…]
വിജയിയുടെ സിനിമ കരിയറിലെ അവസാന ചിത്രമായ ജനനായകന് റിലീസ് ചെയ്യാന് അനുമതി നല്കിയ സിംഗിള് ബഞ്ച് ഉത്തരവിന് ഇടക്കാല സ്റ്റേ.
കേസ് പൊങ്കല് അവധിക്ക് ശേഷം പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. വിഷയത്തില് നിര്മാതാക്കള് സുപ്രീംകോടതിയെ സമീപിക്കാന് തീരുമാനിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ജനനായകന് റിലീസ് ചെയ്യാന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. യുഎ [more…]
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണെന്നും തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിച്ച് K C വേണുഗോപാൽ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട്തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും നിയമത്തിന്റെ [more…]
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവരരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു…
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവരരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ഠരര് രാജീവരരെ തിരുവനന്തപുരം സ്പെഷ്യൽ സബ്ജയിലിലേക്കാണ് കൊണ്ടുപോയത്. ഈ മാസം 13ന് കൊല്ലം [more…]
ശബരിമല സ്വര്ണക്കൊള്ളയിലെ കട്ടിളപ്പാളി കേസിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റിൽ കൂടുതൽ വിവരങ്ങള് പുറത്ത്.
ശബരിമല സ്വര്ണക്കൊള്ളയിലെ കട്ടിളപ്പാളി കേസിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റിൽ കൂടുതൽ വിവരങ്ങള് പുറത്ത്. കട്ടിളപ്പാളി കേസിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നുവെന്നും ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിളപ്പാളികള് കൈമാറിയത് താന്ത്രിക [more…]
ശബരിമല സ്വർണക്കവർച്ച കേസിൽ ഏറ്റവും ഒടുവിൽ എസ്ഐടി പിടികൂടിയ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണെന്ന് ഡിജിപി…
ശബരിമല സ്വർണക്കവർച്ച കേസിൽ ഏറ്റവും ഒടുവിൽ എസ്ഐടി പിടികൂടിയ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. കേസിൽ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ [more…]
131 -ാമത് മാരാമൺ കൺവൻഷൻ 2026 ഫെബ്രുവരി 8 മുതൽ 15 വരെ
131 -ാമത് മാരാമൺ കൺവൻഷൻ 2026 ഫെബ്രുവരി 8 മുതൽ 15 വരെ ലോക പ്രസിദ്ധമായ മാരാമൺ കൺവൻഷൻ്റെ 131-മത് മഹായോഗം 2026 ഫെബ്രുവരി 8-ാം തീയതി ഞായറാഴ്ച മുതൽ 15-ാം തീയതി ഞായറാഴ്ച [more…]
UK യിൽ ജോലി വാഗ്ദാനം ചെയ്ത് പത്ത് കോടി തട്ടിയെടുത്തു…
UK യിൽ Care Giver ആയി ജോലി വാഗ്ദാനം ചെയ്ത് ഏകദേശം 88 ഓളം ഉദ്യോഗാർത്ഥികളുടെ കൈയിൽനിന്നും 7 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപവരെ ഓരോ വ്യക്തിയിൽനിന്നും തട്ടിയെടുത്ത് (10 കോടി) [more…]
ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തു..
ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തു ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തു. ദേവസ്വം [more…]
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം (Depression) അതിതീവ്ര ന്യൂനമർദമായി (Deep Depression) മാറി.
കന്യാകുമാരി കടലിലും തമിഴ്നാടിൻ്റെ തീരദേശത്തും ശ്രീലങ്കൻ തീരത്തും കടൽ പ്രക്ഷുബ്ദമായിക്കുമെന്നു ശ്രീലങ്കൻ കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.തിരുവനന്തപുരം, കൊല്ലം തീരങ്ങളിൽ ഉയർന്ന തിരമാല സാധ്യത. തമിഴ്നാടിൻ്റെ തെക്കൻ തീരദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത. [more…]
