Estimated read time 1 min read
News

റിപ്പബ്ലിക് ദിനത്തില്‍ ജമ്മുകാഷ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍…

0 comments

റിപ്പബ്ലിക് ദിനത്തില്‍ ജമ്മുകാഷ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. മലയോര മേഖലയായ കിഷ്ത്വാർ ജില്ലയിലാണ് ഏറ്റുമുട്ടല്‍. ജെയ്ഷെ ഇ മുഹമ്മദ് സംഘടനയുമായി ബന്ധമുള്ള മൂന്ന് പാക്കിസ്ഥാൻ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷാസേന സ്ഥലത്ത് [more…]

Estimated read time 1 min read
News

വാൻഗാർഡ് ഇരിങ്ങാലക്കുട ഫെസ്റ്റിൻ്റെ ലോഗോ മുൻ കേരള നിയമസഭാ അംഗം ശ്രീ:കെ.വി.അബ്ദുൾഖാദർ പ്രകാശനം നിർവ്വഹിച്ചു…

0 comments

വാൻഗാർഡ് ഇരിങ്ങാലക്കുട ഫെസ്റ്റിൻ്റെ ലോഗോ മുൻ കേരള നിയമസഭാ അംഗം ശ്രീ:കെ.വി.അബ്ദുൾഖാദർ പ്രകാശനം നിർവ്വഹിച്ചു. ജനുവരി 31 മുതൽ ഫെബ്രുവരി 10 വരെ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് വാൻഗാർഡ് ഇരിങ്ങാലക്കുട ഫെസ്റ്റ് നടക്കും. ഇരിങ്ങാലക്കുടയിലെ [more…]

Estimated read time 1 min read
News

77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം.

0 comments

77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന [more…]

Estimated read time 1 min read
News

മാള പഞ്ചായത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകമായ മാള ചാലിൽ ഉപ്പുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി…

0 comments

മാള ചാലിൽ ഉപ്പുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി.  മാള പഞ്ചായത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകമായ മാള ചാലിലെ മാള സബ്ബ് ട്രഷറിക്ക് സമീപമുള്ള ചാൽ, മാള പഞ്ചായത്ത് ഓഫീസിനു പടിഞ്ഞാറ് ഭാഗത്തെ ചാൽ, [more…]

Estimated read time 1 min read
News

ബിജെപിയില്‍ ചേര്‍ന്ന സിപിഎമ്മിന്റെ ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെതിരെ ഭീഷണിയുമായി മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം.എം.മണി…

0 comments

ബിജെപിയില്‍ ചേര്‍ന്ന സിപിഎമ്മിന്റെ ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെതിരെ ഭീഷണിയുമായി മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം.എം.മണി. രാജേന്ദ്രനെ സഖാക്കള്‍ കൈകാര്യം ചെയ്യണമെന്നാണ് മണിയുടെ പ്രസംഗം. പണ്ട് ചെയ്യാന്‍ മടിച്ചതൊന്നും ഞങ്ങളെക്കൊണ്ട് [more…]

Estimated read time 1 min read
News

പത്മശ്രീ പുരസ്കാര നിറവിൽ വനമുത്തശ്ശി..

0 comments

പത്മശ്രീ പുരസ്കാര നിറവിൽ വനമുത്തശ്ശി ആലപ്പുഴയുടെ സ്വന്തം വനമുത്തശി ദേവകി അമ്മ പത്മശ്രീ പുരസ്കാര നിറവിൽ. കായംകുളം കണ്ടല്ലൂർ കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പരിസ്ഥിതി മേഖലയ്ക്കുള്ള സമഗ്ര സംഭാവന കണക്കിലെടുത്താണ് രാജ്യം പത്മശ്രീ നൽകി [more…]

Estimated read time 1 min read
News

നാല് സിനിമയില്‍ അഭിനയിച്ചതിന്റെ പൈസ തരാനുണ്ട്…നിഖില പറഞ്ഞ നിര്‍മാതാവ് ആര്?  

0 comments

ഒരു നിര്‍മ്മാതാവ് അഭിനയിച്ച നാല് സിനിമകളുടെ പ്രതിഫലം തനിക്ക് തരാനുണ്ടെന്ന് നടി നിഖില വിമല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. നിര്‍മ്മാതാവിന്‍റെ പേര് പറയാതെയായിരുന്നു നിഖിലയുടെ പരാമര്‍ശം. എന്നാല്‍ അത് ഏത് [more…]

Estimated read time 1 min read
News

ജസ്റ്റിസ് എസ് സിരിജഗന്‍ അന്തരിച്ചു…

0 comments

ജസ്റ്റിസ് എസ് സിരിജഗന്‍ അന്തരിച്ചു കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ അധ്യക്ഷനുമായിരുന്ന ജസ്റ്റിസ് എസ് സിരിജഗന്‍ (74) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് [more…]

Estimated read time 0 min read
News

ടി.ഐ. മധുസൂദനൻ എം.എല്‍.എ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സംഘർഷം…

0 comments

ടി.ഐ. മധുസൂദനൻ എം.എല്‍.എ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സംഘർഷം. വൈകിട്ട അഞ്ചരയോടെ നടത്തിയ പ്രകടനത്തിലേക്ക് സി.പി.എം പ്രവർത്തകരെത്തി ആക്രമണം നടത്തുകയായിരുന്നു എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എം.എല്‍.എയുടെ ഗുണ്ടകളാണ് [more…]

Estimated read time 1 min read
News

കമലേശ്വരത്ത് യുവതിയും മാതാവും ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി മരിച്ച ഗ്രീമയുടെ ഭർതൃസഹോദരൻ ബി.എം.ചന്തു…

0 comments

കമലേശ്വരത്ത് യുവതിയും മാതാവും ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി മരിച്ച ഗ്രീമയുടെ ഭർതൃസഹോദരൻ ബി.എം.ചന്തു. ഗ്രീമയും മാതാവ് സജിതയും ജീവനൊടുക്കിയതിന് പിന്നാലെ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ പോലീസ് പിടികൂടിയിരുന്നു. സഹോദരൻ തെറ്റുകാരനല്ല് ചന്തു പറഞ്ഞു. “ചേട്ടൻ [more…]