Category: News
News
രജനികാന്ത് നായകനാകുന്ന പുതിയ ആക്ഷന്‍ ചിത്രം ‘ധര്മന്’ സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണം പൂര്‍ത്തിയായി…
രജനികാന്ത് നായകനാകുന്ന പുതിയ ആക്ഷന്‍ ചിത്രം ‘ധര്മന്’ സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണം പൂര്‍ത്തിയായി ചെന്നൈ : സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനാകുന്ന പുതിയ ആക്ഷന്‍ ചിത്രം ‘ധര്മന്’ സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണം പൂര്‍ത്തിയായി. [more…]
വീടിന്റെ ഓട് പൊളിച്ച് മോഷണം. മോഷ്ടിച്ചത് മൂക്കുപണ്ടം…
വീടിന്റെ ഓട് പൊളിച്ച് മോഷണം. മോഷ്ടിച്ച് മൂക്കുപണ്ടം വീടിന്റെ ഓട് പൊളിച്ച് മോഷണം. മോഷ്ടിച്ച് മൂക്കുപണ്ടം. അകത്തുകടന്ന മോഷ്ടാവ് കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ പാദസരം അടക്കം മോഷ്ടിച്ചാണ് കള്ളൻ പോയതെങ്കിലും നഷ്ടപ്പെട്ടത് മുക്കുപണ്ടമാണെന്ന ആശ്വാസത്തിലാണ് കുടുംബം. [more…]
തിയേറ്ററുകളിൽ ഭക്ഷ്യോത്പന്നങ്ങൾക്ക് അമിതവില: ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന…
തിയേറ്ററുകളിൽ ഭക്ഷ്യോത്പന്നങ്ങൾക്ക് അമിതവില: ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന. കൊച്ചി: തിയേറ്ററുകളിൽ ഭക്ഷ്യോത്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയെ തുടർന്ന് കൊച്ചിയിലെ മാളുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന. തിയേറ്ററുകളിലെ സ്റ്റാളുകളിൽ വിൽക്കുന്ന ഭക്ഷ്യസാധനങ്ങളുടെ വിലയും [more…]
മെസ്സിക്ക് ശേഷം പത്താം നമ്പർ ജേഴ്സിയിലാര്? അർജന്റീന കണ്ടെത്തിയത് ആ താരത്തെ…
ഫുട്ബോൾ ആരാധകർക്ക് വ്യത്യസ്ത താരങ്ങളോടായിരിക്കും ആരാധന. എന്നാൽ ഇതിഹാസ താരം ലയണൽ മെസ്സിയുടെ വിരമിക്കൽ വാർത്ത താരാരാധനയ്ക്കപ്പുറം എല്ലാ ഫുട്ബോൾ ആരാധകരെയും ഞെട്ടിച്ച ഒന്നാണ്. ആ പത്താം നമ്പർ ജേഴ്സിയണിഞ്ഞ് അദ്ദേഹം സൃഷ്ടിച്ച വിസ്മയങ്ങൾ [more…]
ചിറയിൻകീഴിൽ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കൈയാങ്കളി…
ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി രമ്യ ഹരിദാസ് എം.എൽ.എ. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാദേശിക തർക്കങ്ങളാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് രമ്യ പറഞ്ഞു. തനിക്കെതിരായ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും അവർ ആരോപിച്ചു. [more…]
ഫുക്കറ്റ്-ദില്ലി എയര്‍ ഇന്ത്യ വിമാനാപകടം; ലഹരി ഉപയോഗം തെളിഞ്ഞതിന് പിന്നാലെ പൈലറ്റിനെ പിരിച്ചുവിട്ടു…
ന്യൂഡൽഹി: ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റ്-ഇൻ-കമാൻഡ് സുദീപ് വസിഷ്ഠയെ സർവീസിൽ നിന്ന് പുറത്താക്കി എയർ ഇന്ത്യ. പരിശോധനയിൽ മാനസികനിലയെ ബാധിക്കുന്ന ലഹരിവസ്തു (psychoactive substance) ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഓഗസ്റ്റ് നാലിനാണ് എയർ ഇന്ത്യയുടെ [more…]
തീയറ്റുകളിലെ അമിത വില: സർക്കാരിന് പരിമിതി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.
തീയറ്റുകളിലെ അമിത വില: സർക്കാരിന് പരിമിതി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. കാലങ്ങളായി നിലനിൽക്കുന്ന പ്രശ്നമാണിതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തിയറ്ററുകളിൽ പോപ്കോണും കുപ്പിവെള്ളവും ഉൾപ്പെടെയുള്ളവയ്ക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയിൽ സർക്കാരിന് ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് ഭക്ഷ്യമന്ത്രി [more…]
പഠിക്കാൻ ഇനി ഹൈദരാബാദിൽഹൈദരാബാദിൽ…
പഠിക്കാൻ ഇനി ഹൈദരാബാദിൽഹൈദരാബാദിൽ രാജ്യാന്തര നിലവാരത്തിലുള്ള ക്യാംപസുകൾ ആരംഭിക്കാൻ ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയും ലണ്ടൻ യൂണിവേഴ്സിറ്റിയും. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഹൈദരാബാദിനെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയെന്ന [more…]
മോഹന്‍ലാലും സംവിധായകന് തരുണ്‍ മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ‘അതിമനോഹരം’ത്തിന്റെ ചിത്രീകരണം വിജയകരമായി പൂര്‍ത്തിയായി…
‘അതിമനോഹരം’ ചിത്രീകരണം പൂർത്തിയായി മോഹന്‍ലാലും സംവിധായകന് തരുണ്‍ മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ‘അതിമനോഹരം’ത്തിന്റെ ചിത്രീകരണം വിജയകരമായി പൂര്‍ത്തിയായി. ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണിത്. ‘ദൃശ്യം [more…]
പ്രതി ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ടു…
പ്രതി ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ടു.കുണ്ടറ:മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് സ്റ്റേഷനിലെ ലോക്കപ്പ് തുറന്ന് രക്ഷപ്പെട്ടു. എഴുകോണ്‍ പുത്തൻനട വൈജിത്ത് ഭവനില്‍ വൈജേഷ് (23) ആണ് കുണ്ടറ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടത്.
