പ്രതി ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ടു…

Estimated read time 0 min read

പ്രതി ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ടു.
കുണ്ടറ:മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് സ്റ്റേഷനിലെ ലോക്കപ്പ് തുറന്ന് രക്ഷപ്പെട്ടു. എഴുകോണ്‍ പുത്തൻനട വൈജിത്ത് ഭവനില്‍ വൈജേഷ് (23) ആണ് കുണ്ടറ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടത്.

+ There are no comments

Add yours