Category: Thiruvananthapuram
Thiruvananthapuram
കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രാ വാഗ്ദാനം: എന്ന് പൂർണ്ണമായി നടപ്പിലാക്കുമെന്ന് വ്യക്തമാക്കാതെ മന്ത്രി സി.പി. ജോൺ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനമായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്ര എന്ന് പൂർണ്ണമായി നടപ്പിലാക്കുമെന്ന ചോദ്യത്തിന് നിയമസഭയിൽ വ്യക്തമായ മറുപടി നൽകാതെ ഗതാഗത മന്ത്രി സി.പി. ജോൺ. സ്ത്രീകൾക്കുള്ള സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് സ്വകാര്യ [more…]
‘അതെല്ലാം പാർട്ടിയുടെ ഔദ്യോഗിക പ്രതികരണമല്ല’; ആർ. ശ്രീലേഖയുടെ വിവാദ പരാമർശത്തിൽ ഒഴിഞ്ഞുമാറി വി. മുരളീധരൻ എം.എൽ.എ
തിരുവനന്തപുരം: ബി.ജെ.പി വൈസ് പ്രസിഡന്റ് ആർ. ശ്രീലേഖ നടത്തിയ വിവാദ പരാമർശങ്ങളോട് കൃത്യമായി പ്രതികരിക്കാതെ ഒഴിഞ്ഞുമാറി വി. മുരളീധരൻ എം.എൽ.എ. ബി.ജെ.പി വലിയൊരു പാർട്ടിയാണെന്നും, ഓരോരുത്തരും അവരവരുടേതായ അഭിപ്രായങ്ങൾ പറയുമെന്നും അതെല്ലാം പാർട്ടിയുടെ ഔദ്യോഗിക [more…]
‘എങ്ങനെ പ്രവർത്തിക്കണമെന്ന് സർക്കാരിനറിയാം’; മാസപ്പടി കേസിൽ യാതൊരു തിരിച്ചടിയുമുണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന് യാതൊരു തിരിച്ചടിയും ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എങ്ങനെ പ്രവർത്തിക്കണമെന്ന് സർക്കാരിന് കൃത്യമായി അറിയാം. രാഷ്ട്രീയ വിരോധം തീർക്കുകയെന്നത് സർക്കാരിന്റെ ലക്ഷ്യമല്ലെന്നും മാത്യു കുഴൽനാടന്റെ വിമർശനങ്ങൾക്ക് [more…]
ഇടുക്കിയിലെ ആനത്താര വിവാദം: മന്ത്രിയുടെ മറുപടി വിചിത്രമെന്ന് പിണറായി വിജയൻ; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: ഇടുക്കിയിൽ ആനത്താരയുടെ പേരിൽ വനംവകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിനെതിരെ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. ജനജീവിതം ദുരിതത്തിലാക്കുന്ന ഈ ഉത്തരവിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് ‘വനരാജ്’ ആണെന്നും പ്രമേയം [more…]
ഇ.എസ്.ഐ ചികിത്സയ്ക്ക് 10 ലക്ഷത്തിന്റെ പരിധി; കേന്ദ്ര തീരുമാനത്തിൽ സംസ്ഥാന സർക്കാർ ഇടപെടും
തിരുവനന്തപുരം: പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇ.എസ്.ഐ (ESI) ചികിത്സകൾക്ക് പരിധിയും കർശന മാനദണ്ഡങ്ങളും ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ സംസ്ഥാന സർക്കാർ ഇടപെടും. വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെ [more…]
‘മടിയിൽ കനമില്ലെങ്കിൽ ഭയക്കുന്നതെന്തിന്? പിണറായി വിജയൻ വിചാരണ നേരിടണം’; മാസപ്പടി കേസിൽ മാത്യു കുഴൽനാടൻ
തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെ സ്വാഗതം ചെയ്ത് മാത്യു കുഴൽനാടൻ എം.എൽ.എ. മടിയിൽ കനമില്ലെങ്കിൽ അന്വേഷണത്തെ ഭയക്കുന്നതെന്തിനാണെന്ന് ചോദിച്ച അദ്ദേഹം, പിണറായി വിജയൻ വിചാരണ നേരിടുകയാണ് ഏറ്റവും അഭികാമ്യമെന്നും [more…]
രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം, മതവികാരം വ്രണപ്പെടുത്തി; ആർ. ശ്രീലേഖയ്ക്കെതിരെ പരാതിയുമായി കെ.എസ് ശബരീനാഥൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ഹിന്ദു മതവികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് മുൻ പോലീസ് ഉദ്യോഗസ്ഥ ആർ. ശ്രീലേഖയ്ക്കെതിരെ കെ.എസ് ശബരീനാഥൻ പോലീസിൽ പരാതി നൽകി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കാണ് [more…]
പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ സംസ്ഥാനത്തിന് അവകാശമില്ല; മന്ത്രിസഭാ ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടിയെന്ന് എൻ. ഷംസുദ്ദീൻ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ (PM SHRI) പദ്ധതിയിൽ നിന്ന് പിന്മാറാൻ സംസ്ഥാന സർക്കാരിന് നിയമപരമായി അവകാശമില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭയിൽ വ്യക്തമാക്കി. പദ്ധതിയിൽ നിന്ന് കേരളം പിന്മാറുമോ എന്ന [more…]
മാസപ്പടി കേസ്: മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി മുഹമ്മദ് റിയാസിനെയും ചോദ്യം ചെയ്യാൻ ഇ.ഡി; ഹൈക്കോടതിയിൽ അപ്പീലുകളിൽ ഇന്ന് വിധി
തിരുവനന്തപുരം: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ചോദ്യം ചെയ്തേക്കും. ഇതിന് മുന്നോടിയായി ഇരുവരുടെയും സ്വത്ത് [more…]
പിണറായി കൈക്കൂലി വാങ്ങിയെന്ന ആരോപണം കേരളത്തെ അപമാനിക്കുന്നതിന് തുല്യം; കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ വേട്ടയ്ക്കെതിരെ എം.വി ഗോവിന്ദൻ
തിരുവനന്തപുരം: ബി.ജെ.പിയും സംഘപരിവാറും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) പൂർണ്ണമായും ദുരുപയോഗം ചെയ്യുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട അന്വേഷണ ഏജൻസികളെ ആർ.എസ്.എസ് നിയന്ത്രിക്കുകയാണ്. യഥാർത്ഥ പ്രതികളെ മാപ്പുസാക്ഷികളാക്കി തങ്ങൾക്ക് താല്പര്യമുള്ളവരെ [more…]
