Category: Thiruvananthapuram
Thiruvananthapuram
ഉപഭോക്താക്കൾക്ക് ഇരുട്ടടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും കൂടും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ വഴിയൊരുക്കി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു. 2027 ഏപ്രിൽ മുതലായിരിക്കും നിരക്ക് വർധന പ്രാബല്യത്തിൽ വരിക. ഇതിന് പുറമെ അടുത്ത [more…]
സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, തീരദേശങ്ങളിൽ കടലാക്രമണ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ആരംഭിച്ചതോടെ വരും ദിവസങ്ങളിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, വയനാട്, മലപ്പുറം, എറണാകുളം, [more…]
ശമ്പളം മന്ത്രിയുടെ വക, ജോലി രമ്യ ഹരിദാസ് എംഎൽഎയ്ക്ക് വേണ്ടി; സ്റ്റാഫ് നിയമനത്തിൽ വീണ്ടും വിവാദം, കോൺഗ്രസിൽ പോര് മുറുകുന്നു
തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫ് അംഗങ്ങളായി സർക്കാർ ശമ്പളം വാങ്ങുന്നവർ രമ്യ ഹരിദാസ് എംഎൽഎയ്ക്ക് വേണ്ടി ജോലി ചെയ്യുന്നതായി ആരോപണം. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ സുരേഷ് കുമാർ രമ്യ ഹരിദാസിന്റെ ഡ്രൈവറായാണ് [more…]
മന്ത്രിമാർ എംഎൽഎമാരെ പരിഗണിക്കുന്നില്ല; കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ പി.സി വിഷ്ണുനാഥിനും കെ.എം ഷാജിക്കും സി.പി ജോണിനുമെതിരെ രൂക്ഷവിമർശനം
തിരുവനന്തപുരം: കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സ്വന്തം മന്ത്രിമാർക്കെതിരെ ഭരണകക്ഷി എംഎൽഎമാരുടെ കടുത്ത അതൃപ്തി. മന്ത്രിമാരായ പി.സി വിഷ്ണുനാഥ്, കെ.എം ഷാജി, സി.പി ജോൺ എന്നിവർക്കെതിരെയാണ് യോഗത്തിൽ രൂക്ഷവിമർശനമുയർന്നത്. മന്ത്രിമാർ എംഎൽഎമാരെ കാണാൻ തയ്യാറാകുന്നില്ലെന്നും മണ്ഡലങ്ങളിലെ [more…]
മുൻ എ.എ.ജിയെ മർദിച്ചതിൽ പ്രതിഷേധം; തലസ്ഥാനത്ത് കോടതികൾ ബഹിഷ്കരിച്ച് അഭിഭാഷകർ
തിരുവനന്തപുരം: മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ അഡ്വ. കെ.പി. ജയചന്ദ്രനെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിൽ അഭിഭാഷകർ കോടതികൾ ബഹിഷ്കരിച്ചു. തിരുവനന്തപുരം ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് അകാരണമായി അദ്ദേഹത്തെ [more…]
മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫ് അംഗം രമ്യ ഹരിദാസ് എംഎൽഎയുടെ ഡ്രൈവർ; വിവാദം കനക്കുന്നു, എംഎൽഎയ്ക്കെതിരെ പ്രമേയം പാസാക്കി കോൺഗ്രസ്
തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ ഡ്രൈവേഴ്സ് സ്റ്റാഫിലെ അംഗം രമ്യ ഹരിദാസ് എംഎൽഎയുടെ ഡ്രൈവറായി പ്രവർത്തിക്കുന്നത് വിവാദത്തിൽ. മന്ത്രിയുടെ സ്റ്റാഫിലുള്ള പാളയം സുരേഷ് കുമാറാണ് ഇന്ന് രമ്യ ഹരിദാസുമായി നിയമസഭയിലേക്ക് എത്തിയത്. പാളയം പ്രദീപിന്റെ [more…]
നവരാത്രി: സംസ്ഥാനത്ത് ഒക്ടോബർ 19-ന് പൊതുഅവധി; ലഭിക്കുന്നത് തുടർച്ചയായ നാല് ദിവസത്തെ അവധി
തിരുവനന്തപുരം: നവരാത്രി പ്രമാണിച്ച് ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. 1881-ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ ഉത്തരവ് വന്നതോടെ സംസ്ഥാനത്ത് തുടർച്ചയായി നാല് [more…]
‘ഉമ്മൻചാണ്ടിയെ പത്തുവർഷം രാഷ്ട്രീയ വിരോധത്താൽ വേട്ടയാടി’; മാത്യു കുഴൽനാടന് പിന്തുണയുമായി ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: ഉമ്മൻചാണ്ടിക്കെതിരെ വലിയ നീതിനിഷേധമാണ് ഉണ്ടായതെന്നും, പത്തുവർഷക്കാലം അദ്ദേഹത്തെ രാഷ്ട്രീയ വിരോധം വെച്ച് വേട്ടയാടുകയായിരുന്നെന്നും ചാണ്ടി ഉമ്മൻ എം.എൽ.എ. മാസപ്പടി കേസിൽ മാത്യു കുഴൽനാടന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ [more…]
കരമന കൂടത്തിൽ കൊലപാതകം: വിദേശത്തുനിന്നെത്തിയ സാജുവിനെ ചോദ്യം ചെയ്തു; തെളിവില്ലാത്തതിനാൽ വിട്ടയച്ചു
തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ ദുരൂഹമരണത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. കേസിൽ കാര്യസ്ഥനായ രവീന്ദ്രൻ നായർക്കൊപ്പം ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന സാജുവിനെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. വിദേശത്തുനിന്നെത്തിയ സാജുവിനെ [more…]
കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രാ വാഗ്ദാനം: എന്ന് പൂർണ്ണമായി നടപ്പിലാക്കുമെന്ന് വ്യക്തമാക്കാതെ മന്ത്രി സി.പി. ജോൺ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനമായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്ര എന്ന് പൂർണ്ണമായി നടപ്പിലാക്കുമെന്ന ചോദ്യത്തിന് നിയമസഭയിൽ വ്യക്തമായ മറുപടി നൽകാതെ ഗതാഗത മന്ത്രി സി.പി. ജോൺ. സ്ത്രീകൾക്കുള്ള സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് സ്വകാര്യ [more…]
