Estimated read time 1 min read
Kerala News Thiruvananthapuram

സംസ്ഥാനത്ത് കനത്ത മഴ തുടരും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇന്ന് പത്തിടത്ത് മഴ മുന്നറിയിപ്പ്

0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് പത്ത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ [more…]

Estimated read time 0 min read
Kerala News Thiruvananthapuram

തൃശൂർ പൂരം അട്ടിമറി: തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതിചേർത്ത് അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

0 comments

തിരുവനന്തപുരം: തൃശൂർ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി സർക്കാരിന് സമർപ്പിച്ചു. തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതിചേർത്താണ് ഡി.ജി.പി റിപ്പോർട്ട് നൽകിയിരിക്കുന്നത്. കേസിൽ കുറ്റപത്രം തയ്യാറാക്കുന്നതിനുള്ള ഔദ്യോഗിക അനുമതി തേടിയാണ് [more…]

Estimated read time 1 min read
Kerala News Thiruvananthapuram

‘സുപ്രീംകോടതി നിരീക്ഷണങ്ങൾ സി.പി.ഐ.എം നിലപാടുകൾക്കുള്ള അംഗീകാരം; അധികാരം പരിധി വിടരുതെന്ന് ഇ.ഡിക്ക് കോടതിയുടെ താക്കീത്’: എം.വി ഗോവിന്ദൻ

0 comments

തിരുവനന്തപുരം: സി.എം.ആർ.എൽ – എക്സാലോജിക് കേസിൽ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങൾ സി.പി.ഐ.എം ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾക്കുള്ള അംഗീകാരമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്ന ആവേശകരമായ തീരുമാനമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. കേസിൽ എൻഫോഴ്‌സ്‌മെന്റ് [more…]

Estimated read time 1 min read
Kerala News Thiruvananthapuram

‘ഓരോ കുഞ്ഞിനും മികച്ച വിദ്യാഭ്യാസവും തുല്യാവസരവും ഉറപ്പാക്കണം’; വിജയദശമി ആശംസകൾ നേർന്ന് പിണറായി വിജയൻ

0 comments

തിരുവനന്തപുരം: അക്ഷരലോകത്തേക്ക് പിച്ചവെക്കുന്ന കുരുന്നുകൾക്ക് വിദ്യാരംഭ ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഓരോ കുഞ്ഞിനും മികച്ച വിദ്യാഭ്യാസവും തുല്യമായ അവസരങ്ങളും ലഭിക്കുന്ന സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അറിവിനും [more…]

Estimated read time 0 min read
Kerala News Thiruvananthapuram

കോവളം സ്പാ പീഡനക്കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത; നിയമവിരുദ്ധ സ്പാകൾക്കെതിരെ കർശന നടപടിയെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ

0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ സംഭവം പോലീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കേസിൽ അന്വേഷണം [more…]

Estimated read time 1 min read
Kerala News Thiruvananthapuram

കോവളം സ്പാ പീഡനം: നിർണായക തെളിവുകൾ പുറത്ത്; ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ, സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു

0 comments

തിരുവനന്തപുരം: കോവളത്തെ സ്പായിൽ പതിനാറുകാരി ക്രൂരപീഡനത്തിനിരയായ സംഭവത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. ഉള്ളൂർ സോണൽ ഓഫീസിലെ ഉദ്യോഗസ്ഥനായ അനുരൂപാണ് പൊലീസിന്റെ പിടിയിലായത്. പീഡനം നടന്ന ‘ഡ്രീംസ് സ്പാ’ ഇയാളുടെ ബിനാമി സ്ഥാപനമാണെന്നതിന്റെ [more…]

Estimated read time 1 min read
Kerala News Thiruvananthapuram

എസ്.എം.എ ബാധിതരായ കുട്ടികളിൽ മരുന്ന് പരീക്ഷണം; പിഞ്ചുകുഞ്ഞുങ്ങളെ പരീക്ഷണവസ്തുക്കളാക്കുന്ന ആരോഗ്യവകുപ്പിന്റെ നടപടി ക്രൂരമെന്ന് പിണറായി വിജയൻ

0 comments

തിരുവനന്തപുരം: എസ്.എം.എ (SMA) രോഗബാധിതരായ കുട്ടികൾക്ക് പരീക്ഷണാടിസ്ഥാനത്തിലുള്ള മരുന്നുകൾ നൽകിയ ആരോഗ്യവകുപ്പിന്റെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രക്ഷിതാക്കളുടെ പൂർണ്ണ സമ്മതമില്ലാതെ ഇത്തരം ലേബലുകളുള്ള മരുന്നുകൾ നൽകുന്നത് നിസ്സാരമായി കാണാനാകില്ലെന്നും, ഗുരുതര [more…]

Estimated read time 1 min read
Breaking News Kerala News Thiruvananthapuram

കോവളം സ്പാ പീഡനക്കേസ്: സ്ഥാപനത്തിന്റെ ബിനാമിയായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

0 comments

തിരുവനന്തപുരം: കോവളത്തെ സ്പായിൽ പതിനാറുകാരി ക്രൂരപീഡനത്തിനിരയായ കേസിൽ സ്ഥാപനത്തിന്റെ ബിനാമി അറസ്റ്റിൽ. തിരുവനന്തപുരം നഗരസഭയിലെ ഉള്ളൂർ സെക്ഷൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ അനുരൂപാണ് കോവളം പോലീസിന്റെ പിടിയിലായത്. കോവളത്തെ ‘ഡ്രീംസ് സ്പാ’ സുഹൃത്തിന്റെ പേരിലാണ് [more…]

Estimated read time 1 min read
Breaking News Kerala News Thiruvananthapuram

സർക്കാർ മെഡിക്കൽ കോളേജുകളിൽ 800 ഡോക്ടർമാരുടെ കുറവ്; അടിയന്തര നിയമനം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഡി.എം.ഇയുടെ കത്ത്

0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾ കടുത്ത ഡോക്ടർ ക്ഷാമത്തിലേക്ക്. കേരളത്തിലെ 14 ജില്ലകളിലുമായി എണ്ണൂറ് ഡോക്ടർമാരുടെ കുറവുണ്ടെന്നും ഈ തസ്തികകളിലേക്ക് അടിയന്തരമായി നിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (DME) ആരോഗ്യവകുപ്പ് [more…]

Estimated read time 1 min read
Breaking News Kerala News Thiruvananthapuram

സംസ്ഥാനത്തെ സ്പോർട്സ് അസോസിയേഷനുകളിൽ വൻ ക്രമക്കേട്; ഗുരുതര കണ്ടെത്തലുകളുമായി വിജിലൻസ്

0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ സ്പോർട്സ് അസോസിയേഷനുകളുടെയും കൗൺസിലുകളുടെയും പ്രവർത്തനങ്ങളിൽ വൻ സാമ്പത്തിക-ഭരണ ക്രമക്കേടുകൾ നടക്കുന്നതായി വിജിലൻസ് കണ്ടെത്തൽ. പല അസോസിയേഷനുകളിലും ടെൻഡർ, ക്വട്ടേഷൻ നടപടിക്രമങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്ന് കായിക മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. ഫണ്ട് വിനിയോഗിക്കുന്നതിൽ [more…]