Estimated read time 1 min read
News Thrissur


മുകുന്ദപുരം താലൂക്ക് വികസന സമിതി ഉത്തരവാദിത്വമേറ്റെടുത്തു

പുതിയ ഉത്തരവാദിത്വമേറ്റെടുത്തു.മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം-ചരിത്രത്തിലാധ്യമായി എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച എം പിയുടെ പ്രതിനിധിയായി  പങ്കെടുത്തു.ഇരിങ്ങാലക്കുട MLA യുംമന്ത്രിയുമായ ആർ ബിന്ദു,തൃശൂർ എം പി പ്രതിനിധി കൃപേഷ് ചെമ്മണ്ട,നഗരസഭ [more…]

Estimated read time 1 min read
Thrissur

മാളയിൽ പച്ചക്കറി കടയുടെ ഗ്രിൽ പൊളിച്ച് മോഷണം,പ്രതി അറസ്റ്റിൽ

മോഷണ കേസ്സിലെ പ്രതി അറസ്റ്റിൽ. മാള  കുഴൂർ പാറപ്പുറത്ത് പച്ചക്കറി കടയുടെ ഗ്രിൽ പൊളിച്ച് അകത്തു കയറി ഇക്കഴിഞ്ഞ 4ാ० തിയ്യതി രാത്രി 8000/- രൂപ മോഷ്ടിച്ച കേസ്സിലെ പ്രതി താണിശ്ശേരി കൂടത്തിങ്കൽ ജിഷ്ണു [more…]

Estimated read time 0 min read
Thrissur

ചാലക്കുടിയിൽ വൻ കൊളള നടത്തുന്ന സംഘം പിടിയിൽ

ദേശീയപാതകൾ കേന്ദ്രീകരിച്ച് വൻ കൊളള നടത്തുന്ന സംഘം പിടിയിൽ. അതിരപ്പിള്ളി കണ്ണൻകുഴി സ്വദേശി മുല്ലശേരി വീട്ടിൽ കനകാമ്പരൻ(38), അതിരപ്പിള്ളി വെറ്റിലപ്പാറ വഞ്ചിക്കടവ് ചിത്രക്കുന്നേൽ വീട്ടിൽ സതീശൻ (48) ചാലക്കുടി നോർത്ത് കൊന്നക്കുഴി സ്വദേശി ഏരുവീട്ടിൽ [more…]

Estimated read time 0 min read
Kerala News Thrissur

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 2) അവധി

തൃശൂര്‍ ജില്ലയില്‍ മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്നതിനാലും സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 2) ജില്ലയിലെ അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, [more…]