Category: Kerala
Kerala
കരുവന്നൂർ ഗുണ്ടാ ആക്രമണം :പ്രതികൾ പിടിയിൽ
കരുവന്നൂർ ഗുണ്ടാ ആക്രമണം :പ്രതികൾ പിടിയിൽ. കഴിഞ്ഞ ദിവസം കരുവന്നൂർ ബ०ഗ്ളാവിനു സമീപ० ബൈക്ക് യാത്രക്കാരെ തടഞ്ഞു നിർത്തി മരവടി കൊണ്ട് അടിച്ചു കൊല്ലുവാൻ ശ്രമിച്ച കേസ്സിലെ പ്രതികളായ കരുവന്നൂർ വെട്ടുകുന്നത്തുകാവ് മുരിങ്ങത്തു വീട്ടിൽ [more…]
ലഹരിക്കേസ്.. പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ഹോട്ടലില്‍ എത്തിച്ചയാൾ കസ്റ്റഡിയിൽ.
ലഹരി കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എളമക്കര സ്വദേശി ബിനു ജോസഫാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ഹോട്ടലില്‍ എത്തിച്ചത് ഇയാളാണെന്നാണ് വിവരം.റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന മുഴുവന്‍ പേരെയും [more…]
വീട്ടമ്മയുടെ ബലാത്സംഗ പരാതിയില്‍ മൊഴികള്‍ പരസ്പരവിരുദ്ധമാണെന്ന് സര്‍ക്കാര്‍
കൊച്ചി | വീട്ടമ്മയുടെ ബലാത്സംഗ പരാതിയില്‍ മൊഴികള്‍ പരസ്പരവിരുദ്ധമാണെന്നും പരാതിക്ക് അടിസ്ഥാനമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മലപ്പുറം മുന്‍ എസ് പി സുജിത് ദാസ്, സി ഐ വിനോദ് എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായി വീട്ടമ്മയുടേത് കള്ളപ്പരാതിയാണെന്നും [more…]
ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു
ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു കൊല്ലം പുനലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം. പുനലൂരിൽ നിന്നും കായംകുളത്തേക്ക് പോയ KSRTC ബസിലാണ് തീപിടിത്തമുണ്ടായത്. നെല്ലിപള്ളിയിൽ വെച്ചാണ് ബസിന് തീപിടിച്ചത്. യാത്രക്കാരുമായി ബസ് ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് [more…]
സ്വകാര്യ പ്രസിലെ പേപ്പർ മെഷീനിനുള്ളിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം.
കൊച്ചി : കൊച്ചിയിലെ സ്വകാര്യ പ്രസിലെ പേപ്പർ പഞ്ചിങ് മെഷീനിനുള്ളിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. വടുതല പൂതാംമ്പിള്ളി വീട്ടിൽ പരേതനായ പി.ജെ. അലക്‌സാണ്ടറിന്റെയും കൊച്ചുത്രേസ്യയുടെയും മകൻ അലൻ അലക്സാണ്ടറാണ് (27) മരിച്ചത്. വടുതലയിലെ ജോൺസൺ [more…]
തൃശൂർ മലക്കപ്പാറയിൽ കാട്ടാനയാക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു.
കാട്ടാനയാക്രമണം, തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു..! തൃശൂർ മലക്കപ്പാറയിൽ കാട്ടാനയാക്രമണം. ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. മരിച്ചത് വാൽപ്പാറ സ്വദേശി രാജേശ്വരി. ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. കാട്ടാനയിറങ്ങിയത് മയിലാടുംപാറ മേഖലയിലാണ്
കൊച്ചിയിൽ ഡിജെ അലൻ വാക്കറിന്റെ ഷോയ്ക്കിടെ വ്യാപക മോഷണം.
കൊച്ചിയെ ആവേശ കൊടുമുടിയേറ്റിയ ഡിജെ അലൻ വാക്കർ ഷോയ്ക്കിടെ വ്യാപക മോഷണം.ഷോയ്ക്കിടെ 30 മൊബൈലിൽ ഫോണുകൾ മോഷണം പോയെന്ന് പൊലീസിന് പരാതി ലഭിച്ചു. ഇന്നലെ രാത്രി ബോൾഗാട്ടി പാലസ് ഗ്രൗണ്ടിലായിരുന്നു ഡിജെ ഷോ.സംഭവവുമായി ബന്ധപ്പെട്ട് [more…]
**അർദ്ധരാത്രി ***എന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം കഴിഞ്ഞ് ഷൂട്ടിംഗ് ആരംഭിച്ചു.
മസ്കറ്റ് മൂവി മേക്കേഴ്സിന്റെയും ഔറ മൂവിസിന്റെയും ബാനറിൽ നിസാമുദ്ദീൻ നാസർ രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എറണാകുളത്ത് മാടവന എന്ന പ്രദേശത്ത് ഗ്രാമീണ അന്തരീക്ഷത്തിലുള്ള ഓട് മേഞ്ഞ പുരാതനമായ ഒരു വീട്ടിലായിരുന്നു ഷൂട്ടിംഗ് [more…]
ജയസൂര്യയെ 15ന് ചോദ്യംചെയ്യും..ഹാജരാകേണ്ടത്.
തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂറ്റിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് [more…]
നിയമസഭയിൽ വൻ ബഹളവും വാക്ക്പോരും…12 മണിക്ക് അടിയന്തര പ്രമേയ ചർച്ച.
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ‘മലപ്പുറം’ പരാമർശത്തിന്മേൽ നിയമസഭയിൽ 12 മണിക്ക് അടിയന്തര പ്രമേയ ചർച്ച. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ മലപ്പുറം പരാമർശവും കള്ളക്കടത്ത് പണം ദേശ വിരുദ്ധ പ്രവണതകൾക്ക് ഉപയോഗിക്കുന്നെന്ന [more…]
