Category: Kerala
Kerala
സീബ്രാ ക്രോസിങിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വീട്ടമ്മയെ ബൈക്ക് ഇടിച്ചുവീഴ്ത്തി.
തിരക്കേറിയ റോഡിൽ കാൽനട യാത്രക്കാർക്കുള്ള സീബ്രാ ക്രോസിങിലൂടെ റോഡ് മുറിച്ചുകടക്കുകയിരുന്ന വീട്ടമ്മയെ ബൈക്ക് ഇടിച്ചുവീഴ്ത്തി. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ബാലുശ്ശേരി – താമരശേരി റോഡിൽ [more…]
നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും.
തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ [more…]
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്ത് അറസ്റ്റിൽ
വധശ്രമം; സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്ത് അറസ്റ്റിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെ വധശ്രമത്തിന് അറസ്റ്റു ചെയ്തു. രാജാജി നഗർ സ്വദേശി സുരേഷ് കുമാറി(53)നെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ഇന്നലെ വൈകിട്ട് [more…]
നിയമസഭാ സമ്മേളനം; പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിഷേധം
നിയമസഭാ സമ്മേളനം; മുഖ്യമന്ത്രിക്കെതിരെ നടുത്തളത്തിൽ പ്രതിഷേധം നിയമസഭാ സമ്മേളനത്തിൽചോദ്യോത്തരവേളയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. പ്ലക്കാർഡുകളും ബാനറുകളുമായി നടുത്തളത്തിൽ ഇറങ്ങിയാണ് പ്രതിഷേധം. ചോദ്യങ്ങൾ വെട്ടിമാറ്റിയതിലും, പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ആക്കിയതിലും സ്പീക്കർ എ എൻ [more…]
തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ തീപിടുത്തം..അട്ടിമറി ഉണ്ടോയെന്ന്.
തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ തീപിടുത്തം .പാറമേക്കാവ് ക്ഷേത്രത്തിന് സമീപമാണ് അഗ്രശാല.അഗ്രശാലയുടെ മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്.അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.സംഭവത്തിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടു.സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും പാറമേക്കാവ് [more…]
മാള കുളം : കാനക്ക് മുകളിൽ കോൺക്രീറ്റ് സ്ലാബ് ഇടണ०.
പൊതുമരാമത്ത് വകുപ്പ് റോഡരികിലെ കാനക്ക് മുകളിൽ കോൺക്രീറ്റ് സ്ലാബ് ഇടണ०. മാള കൊടകര –കൊടുങ്ങല്ലൂർ സ०സ്ഥാന പാതയിൽ മാള കുളത്തിന് സമീപം റോഡിൻറെ ഇരുവശങ്ങളിലുമുള്ള കാനകൾ തുറന്നു കിടക്കുന്നു. റോഡിന് വീതി കുറഞ്ഞ ഈ [more…]
ഇറക്കത്തിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ട KSRTC ബസ് മതിലിൽ ഇടിച്ചു കയറി
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിയിൽ KSRTC ബസ് അപകടത്തിൽപ്പെട്ടു. കൂടരഞ്ഞി വീട്ടിപ്പാറ ഇറക്കത്തിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട KSRTC ബസ് മതിലിൽ ഇടിച്ചു കയറുകയായിരുന്നു. മതിലിൽ ഇടിച്ച് ബസ് നിന്നതിനാൽ വലിയ അപകടമാണ് [more…]
അൻവറും ഡിഎംകെയും
സഖ്യം രൂപീകരിക്കുമോ?
അൻവറിനോട് മുഖം തിരിച്ച് ഡിഎംകെസഖ്യം രൂപീകരിക്കാനുള്ള PV അൻവറിന്റെമോഹം പൊലിയുന്നതായിട്ടാണ് തമിഴ്നാട്ടിൽ നിന്ന് വരുന്ന സൂചന. പാർട്ടിയിലോ മുന്നണിയിലോ അൻവറിനെ സഹകരിപ്പിക്കേണ്ട എന്ന നിലപാടിലേക്ക് ഡിഎംകെ കടക്കുന്നതായാണ് വിവരം. കേരളത്തിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ [more…]
മെമുവിന്റെ പുതുക്കിയ സമയക്രമം നാളെ മുതൽ
കൊല്ലം-എറണാകുളം മെമു നാളെ മുതൽ; പുതുക്കിയ സമയക്രമം ഏറെ നാളത്തെ കാത്തിരിപ്പിനും യാത്രാദുരിതത്തിനും ഒടുവിൽ കൊല്ലം-എറണാകുളം റൂട്ടിൽ മെമു നാളെ മുതൽ ഓടിത്തുടങ്ങും. കോട്ടയം വഴി പ്രഖ്യാപിച്ച സർവീസ് വിദ്യാർഥികൾക്കും ജോലിക്കാർക്കും ഏറെ സഹായകമാകും. [more…]
മമ്മൂട്ടിയും മോഹന്ലാലും വീണ്ടും ഒന്നിക്കുന്നു…സിനിമയുടെ ചിത്രീകരണം.
കൊച്ചി: മലയാളത്തില് ബിഗ് സ്റ്റാറുകൾ വീണ്ടും ഒന്നിക്കുന്നു. പതിനാറ് കൊല്ലത്തിന് ശേഷമാണ് മുഴുനീള കഥാപാത്രങ്ങളായി ഇരുവരും ഒന്നിച്ച് എത്തുന്നത്. മഹേഷ് നാരായണനാണ് മമ്മൂട്ടിയും മോഹന്ലാലും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര് [more…]
