Category: Kerala
Kerala
ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി അമൽ നീരദ് പ്രൊഡക്ഷൻസ്
ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി അമൽ നീരദ് പ്രൊഡക്ഷൻസ് വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി അമൽ നീരദ് പ്രൊഡക്ഷൻസ്. 10 ലക്ഷം രൂപയാണ് കമ്പനി പാർട്ണർ കൂടിയായ [more…]
മാളയിൽ പച്ചക്കറി കടയുടെ ഗ്രിൽ പൊളിച്ച് മോഷണം,പ്രതി അറസ്റ്റിൽ
മോഷണ കേസ്സിലെ പ്രതി അറസ്റ്റിൽ. മാള കുഴൂർ പാറപ്പുറത്ത് പച്ചക്കറി കടയുടെ ഗ്രിൽ പൊളിച്ച് അകത്തു കയറി ഇക്കഴിഞ്ഞ 4ാ० തിയ്യതി രാത്രി 8000/- രൂപ മോഷ്ടിച്ച കേസ്സിലെ പ്രതി താണിശ്ശേരി കൂടത്തിങ്കൽ ജിഷ്ണു [more…]
,കേരളത്തിന്റെ സാംസ്കാരിക പൈതൃകം പ്രദർശിപ്പിച്ച്, **ജൂനിയർ മിസ്സ് & മിസ്റ്റർ 2024 ***സീസൺ ഒന്നിന്റെ ഗ്രാൻഡ്ഫിനാലെ കൊച്ചിയിൽ നടന്നു.
കേരളത്തിലെ 14 ജില്ലകളിൽ നിന്നും 100 കുട്ടികൾ പങ്കെടുത്ത ഷോയാണ് സിഗ്നിഫിക്കന്റ് ഫാഷൻ കമ്പനി നടത്തിയ ജൂനിയർ മിസ്സ് ആൻഡ് മിസ്റ്റർ കേരള..സൂപ്പർ ജൂനിയർ, ജൂനിയർ, സീനിയർ എന്നീ കാറ്റഗറികളിലാണ് മത്സരം നടന്നത്. 3 [more…]
വയനാടിനായി സമഗ്ര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ച് റിലയൻസ്
വയനാടിനായി സമഗ്ര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ച് റിലയൻസ് വയനാട്ടിലെ ദുരിതബാധിതർക്ക് സമഗ്ര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ച് റിലയൻസ് ഫൗണ്ടേഷൻ. രക്ഷാപ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായം, ഈ മേഖലയിലെ ജീവനോപാധികൾ പുനർനിർമ്മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ദീർഘകാല വികസന സംരംഭങ്ങൾ [more…]
എടിഎം ആണെന്ന് കരുതി കയറി പാസ്ബുക്ക് പ്രിന്റർ മെഷീൻ പൊളിച്ച പ്രതി അറസ്റ്റിൽ
മോഷണത്തിനായി എടിഎം കൗണ്ടറിനുള്ളിൽ കയറി പാസ്ബുക്ക് പ്രിന്റർ മെഷീനും കാഷ് ഡെപ്പോസിറ്റ് മെഷീനും പൊളിച്ച അതിഥിത്തൊഴിലാളിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്. യുപി അലഹാബാദിലെ ബരേത്ത് പുരോഗബായ് സ്വദേശി ജിതേന്ദ്ര ബിന്ദ് (33) ആണ് അറസ്റ്റിലായത്. [more…]
കാറിൽ ബസ് ഉരസി..കെഎസ്ആർടിസി ഡ്രൈവറെ മർദിച്ചു.
കാറിൽ ബസ് ഉരസിയെന്ന് പറഞ്ഞ് കാർ യാത്രക്കാർ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ മർദ്ദിച്ചതായി പരാതി. പൊന്നാനി പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവർ തേഞ്ഞിപ്പലം സ്വദേശി ഉണ്ണിക്കാണ് മർദ്ദനമേറ്റത്. പരുക്കേറ്റ ഡ്രൈവർ ഒറ്റപ്പാലം [more…]
ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നത് പരിശോധിക്കും: സുരേഷ്ഗോപി
ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നത് പരിശോധിക്കും: സുരേഷ്ഗോപി കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ സന്ദർശിച്ചു. രാവിലെയോടെയാണ് മന്ത്രി വയനാട്ടിലെത്തിയത്. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ദുരിതബാധിതരുടെ [more…]
സംസ്ഥാനത്ത് മഴ തുടരും.6 ജില്ലകളിൽ യെല്ലോ അലർട്ട്
പരക്കെ മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത് പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്നും കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. [more…]
ചാലക്കുടിയിൽ വൻ കൊളള നടത്തുന്ന സംഘം പിടിയിൽ
ദേശീയപാതകൾ കേന്ദ്രീകരിച്ച് വൻ കൊളള നടത്തുന്ന സംഘം പിടിയിൽ. അതിരപ്പിള്ളി കണ്ണൻകുഴി സ്വദേശി മുല്ലശേരി വീട്ടിൽ കനകാമ്പരൻ(38), അതിരപ്പിള്ളി വെറ്റിലപ്പാറ വഞ്ചിക്കടവ് ചിത്രക്കുന്നേൽ വീട്ടിൽ സതീശൻ (48) ചാലക്കുടി നോർത്ത് കൊന്നക്കുഴി സ്വദേശി ഏരുവീട്ടിൽ [more…]
അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിച്ചേക്കും.
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിച്ചേക്കും. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ നാളെ ഷിരൂരിൽ എത്തും. പുഴയിൽ ഇറങ്ങി തിരച്ചിൽ നടത്താൻ നിലവിൽ അനുകൂല സാഹചര്യമെന്ന് ഈശ്വർ [more…]
