Category: Kerala
Kerala
തൃശ്ശൂരിൽ പാടത്തെ വെള്ളം ഒഴുക്കി വിടുന്നതിൽ തർക്കം.. തമ്മിലടി…
തൃശൂർ: കാഞ്ഞാണി പെരുമ്പുഴ പാടത്തെ മണലൂർ താഴം പടവിലൂടെ വെള്ളം ഒഴുക്കി വിടുന്നതുമായുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. മണലൂർ നിവാസികളും അരിമ്പൂർ – അന്തിക്കാട് മേഖലയിൽ നിന്നെത്തിയവരുമാണ് തമ്മിലടിച്ചത്. ആർക്കും പരുക്കകളില്ല. ജില്ലാ അസി. [more…]
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുഖ്യമന്ത്രിയും ഭാര്യയും സിപിഎം എംപിമാരും
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ ദുരിത ബാധിതർക്കായുള്ള ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുഖ്യമന്ത്രിയും ഭാര്യയും സിപിഎം എംപിമാരും. മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ലക്ഷം രൂപയും ഭാര്യ ടി കമല 33,000 രൂപയും നൽകി. [more…]
ലെഫ്റ്റനന്റ് കേണൽ മോഹൻലാൽ മേൽപ്പടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ
ആശ്വാസവുമായി ലെഫ്റ്റനന്റ് കേണൽ മോഹൻലാൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടനും ലെഫ്റ്റനന്റ് കേണലുമായ മോഹൻലാൽ വയനാട് മേൽപ്പടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തി. ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് മോഹൻലാൽ ദുരിതം അനുഭവിക്കാൻ എത്തിയവരെ കാണാൻ എത്തിയത്. [more…]
വയനാട്ടിൽ സൗജന്യ മൊബൈൽ ഡാറ്റ സഹായവുമായി വി
വയനാടിന് സഹായം: 7 ദിവസത്തേക്ക് പ്രതിദിനം 1 ജിബി ഡാറ്റ സൗജന്യം എയർടെൽ, BSNL തുടങ്ങിയ സേവനദാതാക്കൾക്ക് പിന്നാലെ വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി വി (വോഡഫോൺ ഐഡിയ). പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് വിവരങ്ങൾ എളുപ്പത്തിൽ കൈമാറാൻ [more…]
വയനാടിന് ആശ്വാസമേകി ടൊവിനോ തോമസ്! 25 ലക്ഷം രൂപയും 1,000 സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും നൽകി
ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി ടൊവിനോയും വയനാടിന് കൈത്താങ്ങുമായി ടൊവിനോ. ദുരിതാശ്വാസ നിധിയിsലേക്ക് 25 ലക്ഷം രൂപയാണ് താരം നൽകിയത്. വയനാട് പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ പ്ലാസ്റ്റിക് പാത്രങ്ങൾ പ്രതിസന്ധിയാകുന്നുവെന്ന റിപ്പോർട്ടിനെ [more…]
വന്ദേഭാരത് ട്രെയിന് നേരെ വീണ്ടും കല്ലേറ്.
വന്ദേഭാരത് ട്രെയിന് നേരെ വീണ്ടും കല്ലേറ്. കണിയാപുരത്തിനും പെരുങ്ങൂഴിക്കും ഇടയിൽ വെച്ച് വൈകുന്നേരം 4.18 നാണ് ട്രെയിന് നേരെ കല്ലേറുണ്ടായത്.കല്ലേറിൽ സി4 കോച്ചിലെ സീറ്റ് നമ്പർ 74 നു മുന്നിലെ ചില്ലു പൊട്ടിയിട്ടുണ്ട്. യാത്രക്കാർക്ക് [more…]
തൃശൂര് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ (ഓഗസ്റ്റ് 2) അവധി
തൃശൂര് ജില്ലയില് മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്നതിനാലും സ്കൂളുകള് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്കരുതല് നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 2) ജില്ലയിലെ അംഗണവാടികള്, നഴ്സറികള്, കേന്ദ്രീയ വിദ്യാലയങ്ങള്, [more…]
വയനാടിനൊപ്പം സഹായ ഹസ്തവുമായി എയർടെലും. സൗജന്യമായി അൺലിമിറ്റഡ് ടോക്ടൈമും ഡാറ്റയും.
വയനാട് മുണ്ടക്കൈയിലെ ദുരന്തഭൂമിയിലെ അതിജീവിതർക്ക് സഹായ ഹസ്തവുമായി എയർടെലും. പ്രദേശത്തെ പ്രീപെയ്ഡ് പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് സൗകര്യവും നിശ്ചിത ജിബി ഡാറ്റയുമാണ് എയർടെൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ എല്ലാ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്കും [more…]
