Category: Kerala
Kerala
വയനാട്ടിലേക്ക് ഭക്ഷ്യ സാധനങ്ങള് സ്വീകരിക്കുന്നത് നിര്ത്തിവെച്ചതായി കളക്ടര്
വയനാട് മുണ്ടക്കൈ-ചൂരല്മല ഉരുള്പൊട്ടലിലെ ദുരന്ത ബാധിതര് കഴിയുന്ന ക്യാമ്പുകളിലേക്കും രക്ഷാപ്രവര്ത്തകര്ക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കള് കളക്ഷൻ സെന്ററില് ആവശ്യത്തിനുണ്ടെന്ന് വയനാട് ജില്ലാ കളക്ടര് മേഘശ്രീ അറിയിച്ചു. ഇതിനാല് തല്ക്കാലത്തേക്ക് കളക്ഷൻ സെന്ററിൽ ഭക്ഷ്യ സാധനങ്ങള് സ്വീകരിക്കുന്നത് [more…]
വയനാട് ദുരന്തത്തിൽ സ്വമേധയ കേസെടുത്ത് കേരള ഹൈക്കോടതി
വയനാട് ദുരന്തം; സ്വമേധയ കേസെടുത്ത് കോടതി വയനാട് ദുരന്തത്തിൽ സ്വമേധയ കേസെടുത്ത് കേരള ഹൈക്കോടതി. കേസെടുക്കാൻ രജിസ്ട്രാർക്ക് നിർദേശം നൽകി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് നാളെ ഹൈക്കോടതി ഡിവിഷൻ ബഞ്ച് പരിഗണിക്കും. ഗാഡ്ഗിൽ, [more…]
വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകി കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി
ഇരിങ്ങാലക്കുട:കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 49120 രൂപ കർഷക സംഘം ജില്ലാ സെക്രട്ടറി എ.എസ്. കുട്ടിക്ക് ഏരിയാ സെക്രട്ടറി ടി.ജി ശങ്കരനാരായണനും ഏരിയാ ട്രഷറർ [more…]
കോട്ടയം നഗരസഭയിൽ കോടികളുടെ വൻ തട്ടിപ്പ്
കോട്ടയം നഗരസഭയിൽ വൻ തട്ടിപ്പ് കോട്ടയം നഗരസഭയിൽ പെൻഷൻകാരുടെ പട്ടികയിൽ ജീവനക്കാരിയല്ലാത്ത ബന്ധുവിന്റെ പേര് എഴുതിച്ചേർത്ത് ജീവനക്കാരൻ തട്ടിയത് 3 കോടിയിലേറെ രൂപ. പെൻഷൻ വിഭാഗം കൈകാര്യം ചെയ്ത ക്ലർക്കാണ് നഗരസഭയുടെ പെൻഷൻ അക്കൗണ്ടിലൂടെ [more…]
തൃശൂർ എറണാകുളം ജില്ലകളിൽ പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന ആൾ കൊടുങ്ങല്ലൂരിൽ പിടിയിൽ
അറസ്റ്റിലായത് പെൺ സുഹൃത്തിനെ കാണാൻ എത്തിയപ്പോൾ.അന്വേഷണ സംഘത്തിന് റൂറൽ എസ്.പി.യുടെ പ്രശംസ തൃശൂർ എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന പുതുക്കാട് സ്വദേശി കരയാംവീട്ടിൽ വിനോദിനെയാണ് (40 വയസ്സ്) [more…]
കൊച്ചിയിൽ ലിഫ്റ്റി ന്റെ റോപ്പ് പൊട്ടി തൊഴിലാളി മരിച്ചു.
കൊച്ചി: എറണാകുളം ഉണിച്ചിറയിൽ ലിഫ്റ്റി ന്റെ റോപ്പ് പൊട്ടി തൊഴിലാളി മരിച്ചു. സിഐടി യുടെ പ്രവർത്തകൻ നസീർ (42) ആണ് മരിച്ച . ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ഉണി ച്ചിറ ജിയോജിത് ബിൽഡിംഗിലെ ലിഫ്റ്റാണ് [more…]
വയനാടിന് കൈത്താങ്ങായി “ബാഹുബലി”. രണ്ട് കോടി സംഭാവന നൽകി
വയനാടിന് കൈത്താങ്ങായി പ്രഭാസ്;രണ്ട് കോടി സംഭാവന നൽകി വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവർക്കായി തെലുങ്ക് സൂപ്പർ താരം പ്രഭാസിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രഭാസ് സംഭാവന നൽകി. രണ്ട് കോടി രൂപയാണ് താരം [more…]
അഖിൽ മാരാർ ഹൈക്കോടതിൽ
സംവിധായകൻ അഖിൽ മാരാർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കൊല്ലം സിറ്റി സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്തത് [more…]
ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നൽകി അഖിൽ മാരാർ
ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നൽകി അഖിൽ മാരാർ വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി ബിഗ് ബോസ് താരം അഖിൽ മാരാർ. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് താൻ [more…]
മുകുന്ദപുരം താലൂക്ക് വികസന സമിതി ഉത്തരവാദിത്വമേറ്റെടുത്തു
പുതിയ ഉത്തരവാദിത്വമേറ്റെടുത്തു.മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം-ചരിത്രത്തിലാധ്യമായി എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച എം പിയുടെ പ്രതിനിധിയായി പങ്കെടുത്തു.ഇരിങ്ങാലക്കുട MLA യുംമന്ത്രിയുമായ ആർ ബിന്ദു,തൃശൂർ എം പി പ്രതിനിധി കൃപേഷ് ചെമ്മണ്ട,നഗരസഭ [more…]
