വയനാടിനായി സമഗ്ര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ച് റിലയൻസ്
വയനാട്ടിലെ ദുരിതബാധിതർക്ക് സമഗ്ര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ച് റിലയൻസ് ഫൗണ്ടേഷൻ. രക്ഷാപ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായം, ഈ മേഖലയിലെ ജീവനോപാധികൾ പുനർനിർമ്മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ദീർഘകാല വികസന സംരംഭങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. താൽക്കാലിക ഷെൽട്ടറുകൾ, കിടക്കകൾ, വസ്ത്രങ്ങൾ, തൊഴിൽ പരിശീലനം, വിദ്യാഭ്യാസം, ടവറുകൾ സ്ഥാപിക്കും, ജിയോ ഭാരത് ഫോണുകൾ നൽകുമെന്നും നിത അംബാനി പറഞ്ഞു.


+ There are no comments
Add yours