Estimated read time 0 min read
Kerala News

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ… ആശ്വാസം…

യെമനിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഇന്ന് സനായിലെ ക്രിമിനൽ കോടതി പരിഗണിക്കും. ഹർജി ലിസ്റ്റ് ചെയ്തതായി കോടതി അറിയിച്ചു. നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ [more…]

Estimated read time 0 min read
Kerala News

സിപിഐ നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു.. കാറിലെത്തിയ സംഘം മുളക് പൊടി വിതറി വെടിയുതിർത്തു…

സിപിഐ സംസ്ഥാന കൗൺസിൽ അംഗത്തെ വെടിവെച്ചുകൊലപ്പെടുത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം.ചന്തു നായിക് എന്ന ചന്തു റാത്തോഡ് ആണ് കൊല്ലപ്പെട്ടത്.ഹൈദരാബാദിൽ മാലക് പേട്ട് സലിവാഹന നഗർ പാർക്കിൽ രാവിലെ ഏഴരയ്ക്ക് ആണ് സംഭവമുണ്ടായത്. സ്വിഫ്റ്റ് കാറിൽ [more…]

Kerala News

അഹമ്മദാബാദ് വിമാനപകടം… റിപ്പോർട്ടിൽ ദുരൂഹത…യഥാര്‍ത്ഥ കാരണം.

അഹമ്മദാബാദ് വിമാന ദുരന്തത്തില പ്രാഥമിക റിപ്പോര്‍ട്ടില്‍ ദുരൂഹത തുടരുന്നു. ഇന്ധന സ്വിച്ചുകള്‍ ഉള്‍പ്പെട്ട ത്രോട്ട് കണ്‍ട്രോള്‍ മൊഡ്യൂള്‍ രണ്ട് തവണ മാറ്റി വച്ചതായി പറയുന്ന റിപ്പോര്‍ട്ട് യഥാര്‍ത്ഥ കാരണം വ്യക്തമാക്കുന്നില്ല. അന്വേഷണത്തിനെതിരെ പൈലറ്റുമാരുടെ സംഘടന [more…]

Estimated read time 0 min read
Kerala News

തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം ജി ആറിൻ്റെയും ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് മലയാളി യുവതി രംഗത്ത്…ജയലളിതയുടെ മരണം കൊലപാതകമെന്ന്…

തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം ജി ആറിൻ്റെയും ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് മലയാളി യുവതി രംഗത്ത്. തൃശ്ശൂർ സ്വദേശി സുനിതയാണ് ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപ്പെടുത്തിയവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനെ കാണാൻ എത്തിയത്.ജയലളിതയുടെ മരണത്തിൽ [more…]

Estimated read time 1 min read
Kerala News

സോഷ്യൽ മീഡിയ താരം സാൻ റേച്ചൽ ജീവനൊടുക്കി..

പ്രമുഖ മോഡലും സോഷ്യൽ മീഡിയ താരവുമായ സാൻ റേച്ചൽ ജീവനൊടുക്കി. പുതുച്ചേരിയിൽ ഞായറാഴ്ചയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശ നിലയിൽ ഇവരെ കണ്ടെത്തിയത്.വലിയ അളവിൽ ഗുളികകൾ കഴിച്ചായിരുന്നു ആത്മഹത്യ ശ്രമം. രണ്ട് ആശുപത്രികളിൽ ചികിത്സതേടി, ഒടുവിൽ [more…]

Estimated read time 0 min read
Kerala News

ശ്രീചിത്തിര തിരുനാൾ സ്മാരകസംഗീത നാട്യ കലാകേന്ദ്രം ത്യാഗരാജ സ്വാമി ആരാധനാ മഹോത്സവം.

ശ്രീചിത്തിര തിരുനാൾ സ്മാരകസംഗീത നാട്യ കലാകേന്ദ്രം ത്യാഗരാജ സ്വാമി ആരാധനാ മഹോത്സവം തിരുവനന്തപുരം : കർണ്ണാടക സംഗീത ത്രിമൂർത്തികളിൽ അഗ്രഗണ്യനായത്യാഗരാജ സ്വാമികളുടെ ആരാധനാ മഹോത്സവം പുന്നപുരം ശ്രീ ചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യകലാകേന്ദ്രത്തിന്റെ [more…]

Estimated read time 0 min read
Kerala News

സുരേഷ് ഗോപിയുടെ ‘പുലിപ്പല്ല്’ മാലയിൽ അന്വേഷണം…തെളിവ്…

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് മാല പരാതിയില്‍ അന്വേഷണം തുടങ്ങി വനം വകുപ്പ്. കേസില്‍ പരാതിക്കാരന് ഹാജരായി മൊഴി നൽകാൻ പട്ടിക്കാട് റേഞ്ച് ഓഫീസർ നോട്ടീസ് നൽകി. അടുത്ത 21ന് നേരിട്ട് ഹാജരായി തെളിവുകളും [more…]

Estimated read time 0 min read
Kerala News

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില..പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്…

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വിഎസിന്റെ [more…]

Estimated read time 1 min read
Kerala News

യുവാവിനെ കൊല്ലാൻ തോക്ക് സംഘടിപ്പിച്ച് നൽകിയത് ഭാര്യ തന്നെ.. കൊലപാതക ശേഷം കാമുകൻ…

ഉത്തർപ്രദേശിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ തോക്ക് സംഘടിപ്പിച്ച് നൽകിയത് കൊല്ലപ്പെട്ടയാളുടെ ഭാര്യ തന്നെയെന്ന് കണ്ടെത്തി. അലിഗഡ് ജില്ലയിലെ ബർല ടൗണിലായിരുന്നു സംഭവം. സുരേഷ് കുമാർ (38) എന്നയാൾ തന്റെ വീടിന് മുന്നിൽ ഇരിക്കുമ്പോഴാണ് [more…]

Estimated read time 0 min read
Kerala News

ടേക്ക് ഓഫിനിടെ റൺവേയിൽ എത്തി.. വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം.

വിമാനത്താവളത്തിൽ പുറപ്പെടാന്‍ തയാറായി നിന്ന വിമാനത്തിൻ്റെ എന്‍ജിനില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. സ്‌പെയിനിലെ ആസ്റ്റുരിയസിലേക്കു പുറപ്പെടാൻ തയ്യാറായി നിന്ന വിമാനത്തിൻ്റെ എന്‍ജിനില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. യുവാവ് റൺവേയിലേക്ക് കടന്നതാണ് അപകടത്തിന് കാരണമെന്ന് അന്താരാഷ്ട്ര [more…]