ജനുവരി മാസത്തിൽ 15 ദിവസം ബാങ്ക് അവധി

Estimated read time 0 min read

പുതുവർഷത്തിൽ ജനുവരി മാസത്തിൽ രാജ്യത്ത് മൊത്തം 15 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികൾ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തിൽ ബാങ്കുകളുടെ അവധി ദിനങ്ങളിൽ വ്യത്യാസമുണ്ടാകും. കേരളത്തിൽ ഞായറാഴ്‌ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്‌ചയും ബാങ്കിന് അവധിയാണ്. ഇത്തവണ റിപ്പബ്ലിക് ദിനം ഞായറാഴ്ചയാണ്.

+ There are no comments

Add yours