ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിലേക്ക്; ടാറ്റ നൽകി SFI
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഔദ്യോഗികമായി സംസ്ഥാനം ഒഴിഞ്ഞു. ഡൽഹിയിലേക്ക് മടങ്ങി. പ്രതിഷേധ സൂചകമായി ഗവർണർക്ക് ടാറ്റ നൽകി SFI പ്രവർത്തകർ. വിമാനത്താവളത്തിലേക്കുള്ള യാത്ര മധ്യേ പേട്ടയിൽ വെച്ചാണ് ആരിഫ് മുഹമ്മദ് ഖാന് SFI പ്രവർത്തകർ ടാറ്റ നൽകി പ്രതിഷേധിച്ചത്. ‘ഗവർണറുടെ കാലാവധി തീർന്നു, പക്ഷേ കേരള ബന്ധം തുടരും. ജീവിതത്തിൻ്റെ എറ്റവും സുന്ദരമായ ഓർമ്മകളും കൊണ്ടാണ് പോകുന്നത്’ അദ്ദേഹം പറഞ്ഞു.


+ There are no comments
Add yours