വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമം വന്നു
കൈ ബാഗുകൾക്ക് പുതിയ ചട്ടങ്ങളുമായി സിവിൽ ഏവിയേഷൻ. ചട്ട പ്രകാരം ഇക്കോണമി ക്ലാസിൽ ഹാൻഡ് ബാഗേജുകൾക്ക് 7 കിലോയിൽ കൂടുതൽ ഭാരം ഇനി അനുവദിക്കുകയില്ല. ബിസിനസ് ക്ലാസ്സിൽ ഉള്ളവർക്ക് ഇത് 10കിലോ ആയിരിക്കും. ബാഗുകൾക്ക് 21.6ഇഞ്ച് ഉയരവും, 15.7നീളവും, 7.8വീതിയും മാത്രമേ പാടുള്ളു എന്നും ചട്ടം. 2024മെയ് 4ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പുതുക്കിയ ചട്ടം ബാധകമല്ല. മുൻപ് ഭാരം 8KG, 10KG, 12KG എന്നിങ്ങനെയായിരുന്നു.


+ There are no comments
Add yours