സിയാലിൽ താജ് കൊച്ചിൻ ഹോട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കൊച്ചി വിമാനത്താവളത്തിൻറെ പുതിയ സംരംഭമായ ‘താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടൽ’ CM പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഒരു വശത്ത് റൺവേയും മറുവശത്ത് കേരളത്തിൻ്റെ മനോഹാരിത കാണാൻ സാധിക്കുന്നതുമായ 111 മുറികൾ. പ്രസിഡൻഷ്യൽ സ്യൂട്ടുകൾ, ബാങ്കൈറ്റ് ഹാളുകൾ, ബോർഡ് റൂമുകൾ, പ്രീ-ഫംഗ്ഷൻ ഏരിയ, സിമ്മിംഗ് പൂൾ, വിസ്തൃതമായ ലോബി, ബാർ, ഫിറ്റ്നസ് സെൻ്റർ എന്നീ സൗകര്യങ്ങൾ ഹോട്ടലിലുണ്ട്.


+ There are no comments
Add yours