ലൈംഗികാതിക്രമം: പ്രമുഖ നടൻ അറസ്റ്റിൽ

Estimated read time 0 min read

ലൈംഗികാതിക്രമം: നടൻ അറസ്റ്റിൽ

സഹപ്രവർത്തകയായ നടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കന്നഡ നടൻ ചരിത് ബാലപ്പ അറസ്റ്റിൽ. 29 കാരിയായ നടിയുടെ പരാതിയിൽ ആണ് അറസ്റ്റ്. സ്വകാര്യ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നും പരാതിയുണ്ട്. ഒറ്റയ്ക്കാണ് താമസിക്കുന്നത് എന്ന് മനസ്സിലാക്കി പ്രതി പരാതിക്കാരിയോട് ശാരീരിക അടുപ്പം ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഹേമ കമ്മിറ്റിയുടെ പശ്ചാത്തലത്തിൽ മലയാള സിനിമയിലും ആരോപണങ്ങൾ ഉയർന്നിരുന്നു.

+ There are no comments

Add yours