കോഹ്ലിക്കെതിരെ ICC കടുത്ത നടപടി എടുത്തേക്കും
നാലാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ഇന്ത്യയുടെ വിരാട് കോഹ്ലിയും ഓസ്ട്രേലിയക്കായി അരങ്ങേറിയ 19കാരൻ സാം കോൺസ്റ്റാസും തമ്മിലുണ്ടായ വാക്കു തർക്കത്തിൽ കോഹ്ലിക്കു നേരെ ICCയുടെ നടപടിയുണ്ടാകും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഒരു മത്സരത്തിൽ വിലക്ക് ഉൾപ്പടെയുള്ള അച്ചടക്ക നടപടി കോഹ്ലിക്ക് നേരെ വന്നേക്കാം. കോഹ്ലിയുടെ പ്രവർത്തിയെ വിമർശിച്ച് മുൻതാരങ്ങൾ അടക്കം രംഗത്തുവന്നിരുന്നു


+ There are no comments
Add yours