സപ്ലൈകോ ക്രിസ്മസ് ഫെയർ ഡിസംബർ 21 മുതൽ 30 വരെ

Estimated read time 1 min read

സപ്ലൈകോ ക്രിസ്മസ് ഫെയർ ഡിസംബർ 21 മുതൽ 30 വരെ



വൻവിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ക്രിസ്‌മസ് ഫെയർ ഡിസംബർ 21 മുതൽ 30 വരെ . ജില്ലയിൽ എറണാകുളത്തപ്പൻ ഗ്രൗണ്ടിലാണ് സപ്ലൈകോ ജില്ലാ ഫെയർ സംഘടിപ്പിക്കുന്നത്.  രാവിലെ 11ന് കൊച്ചി മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ ജില്ലാ ഫെയർ ഉദ്ഘാടനം ചെയ്യും. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനും ഹൈബി ഈഡൻ എംപി വിശിഷ്ടാതിഥിയും ആയിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മുത്തേടൻ ആദ്യ വിൽപ്പന നിർവ്വഹിക്കും.

+ There are no comments

Add yours