തൃശൂരിൽ വിവേകാനന്ദ കോളേജിൽ സംഘർഷം. നിരവധി SFI-ABVP പ്രവർത്തകർക്ക് പരിക്ക്

Estimated read time 1 min read

തൃശൂരിൽ SFI-ABVP സംഘർഷം; നിരവധി പേർക്ക് പരിക്ക്

തൃശൂർ കുന്നംകുളം കീഴൂർ വിവേകാനന്ദ കോളേജിലുണ്ടായ സംഘർഷത്തിൽ SFI-ABVP പ്രവർത്തകർക്ക് പരിക്ക്. 2 SFI പ്രവർത്തകർക്കും 2 ABVP പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. SFI പ്രവർത്തകരായ ശ്രീലക്ഷ്‌മി ഉണ്ണി, അഫ്സൽ, ABVP പ്രവർത്തകരായ ദേവജിത്ത്, സനൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. കോളേജിലേക്ക് ക്രിസ്‌മസ്‌ ആഘോഷത്തിനിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണം. പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

+ There are no comments

Add yours