കണ്ണനെയും താരുവിനെയും അനു ഗ്രഹിക്കാൻ സ്റ്റാലിൻ എത്തി
ജയറാം-പാർവതി താരദമ്പതികളുടെ മകനും നടനുമായ കാളിദാസ് ജയറാമിൻന്റെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ എങ്ങും. ഡിസംബർ 8ന് ഗുരുവായൂരിൽ വച്ചായിരുന്നു കണ്ണന്റെയും തരിണിയുടെയും വിവാഹം. കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് താരങ്ങളുടെ സംഗീത് ഫങ്ഷനും നടന്നിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കുടുംബവും പരിപാടിയിൽ പങ്കെടുക്കാൻ എത്തി. ഇതിന്റെ്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്


+ There are no comments
Add yours