സ്വർണവില 58,000 കടന്നു

Estimated read time 0 min read

58,000 കടന്ന് സ്വർണവില

സംസ്ഥാനത്ത് 22 കാരറ്റ് സ്വർണത്തിന്റെ വില പവന് 640 രൂപ ഉയർന്ന് 58,280 രൂപയിലെത്തി. 22കാരറ്റ് സ്വർണത്തിന് ഇന്നലെ ഗ്രാമിന് 7,205 രൂപയായിരുന്ന സ്വർണവില ഗ്രാമിന് 80 രൂപ കൂടി ഇന്ന് 7, 285 രൂപയായി. 24 കാരറ്റ് സ്വർണം ഗ്രാമിന് 87 രൂപ കൂടി 7947 ആയി. 24 കാരറ്റ് സ്വർണം പവന് 63,576 രൂപയാണ്. സംസ്ഥാനത്തെ ഇന്നത്തെ വെള്ളി വില ഗ്രാമിന് ₹ 103 രൂപയും കിലോഗ്രാമിന് ₹ 1,03,000 രൂപയുമാണ്.

+ There are no comments

Add yours