കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബവീട്ടിലെ മോഷണവുമായി ബന്ധ പ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടു ത്തു. ഇവരാണോ മോഷണം നടത്തിയതെന്ന തിൽ വ്യക്തത വന്നിട്ടില്ലെന്നും ചോദ്യം ചെയ്യ ൽ പുരോഗമിക്കുകയാണെന്നും പോലീസ് പ റഞ്ഞു.
കൊല്ലം മാടനടയിലെ സുരേഷ് ഗോപിയുടെ കുടുംബവീട്ടിലാണ് മോഷണം നടന്നത്. ചൊ വ്വാഴ്ച ഉച്ചയോടെയാണ് മോഷണ വിവരം പു റത്തറിഞ്ഞത്. പൂട്ടിക്കിടന്ന ഷെഡിന്റെ ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്.
ഒരു ബന്ധു വീട്ടിലെത്തിയപ്പോൾ ഗ്രിൽ തകർ ത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുട ർന്ന് നടത്തിയ പരിശോധനയിലാണ് പൈപ്പു കളും പഴയ പാത്രങ്ങളും നഷ്ടമായതായി ക ണ്ടെത്തിയത്.


+ There are no comments
Add yours