വരുന്നു…മഹീന്ദ്ര & മഹീന്ദ്രയുടെ കിടിലൻ  ഇലക്ട്രിക് എസ്‌യുവി

Estimated read time 1 min read

മഹീന്ദ്ര…; ഒറ്റ ചാർജിൽ കാസർഗോഡ് നിന്നും തിരുവനന്തപുരത്ത് എത്താം!

മഹീന്ദ്ര & മഹീന്ദ്ര കഴിഞ്ഞ ദിവസമാണ് പുതിയ BE സബ് ബ്രാൻഡിൽ നിന്ന് കമ്പനിയുടെ മുൻനിര ഇലക്ട്രിക് എസ്‌യുവിയായ XEV 9e പുറത്തിറക്കിയത്. മഹീന്ദ്ര XEV 9e 79 kWh ബാറ്ററി പാക്കിലാണ് വരുന്നത്. ഇത് ARAI- സാക്ഷ്യപ്പെടുത്തിയ 659 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 21.90 ലക്ഷം രൂപ എക്സ് ഷോറൂം പ്രാരംഭ വില. ഡെലിവറി 2025 ഫെബ്രുവരി അവസാനമോ 2025 മാർച്ചിലോ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.

+ There are no comments

Add yours