മലയാളി നടിയുടെ 1.5  സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

Estimated read time 0 min read

മലയാളി നടിയുടെ 1.5 കോടി പോയി!

നടി ധന്യ മേരി വർഗീസിൻ്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ഫ്ലാറ്റ് തട്ടിപ്പുകേസിലാണ് നടിയുടെയും കുടുംബത്തിന്റെയും പട്ടത്തേയും കരകുളത്തെയും 1.5 കോടി രൂപ വിലമതിക്കുന്ന ഭൂമി കണ്ടുകെട്ടിയത്. നടിയുടെ ഭർത്താവ് ജോണിൻ്റെ പിതാവ് ജേക്കബ് സാംസൺ ആൻഡ് സൺസിൻ്റെയും കൂടി ഉടമസ്ഥതയിലുള്ളവയാണ് കണ്ടുകെട്ടിയ ഭൂമി. ഫ്ളാറ്റ് നിർമിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു പലരിൽ നിന്നായി വൻ തുക തട്ടിയെന്നാണ് കേസ്.

+ There are no comments

Add yours