കൊടകര കുഴൽപ്പണ കേസിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന് തിരിച്ചടി. കേസിൽ തുടരന്വേഷണത്തിന് ഉത്തരവ് നൽകി ഇരിങ്ങാലക്കുട അഡീഷണൽ സ്പെഷ്യൽ കോടതി. കേസിൽ 90 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണം. അന്വേഷണം ബിജെപി ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ്
കൊടകര കുഴൽപ്പണ കേസ് : ഉത്തരവ് നൽകി ഇരിങ്ങാലക്കുട അഡീഷണൽ സ്പെഷ്യൽ കോടതി

+ There are no comments
Add yours